ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് ബോളിവുഡ് സൂപ്പർ താരം രാകുൽ പ്രീത് സിംഗ്..

ഹിന്ദി, തെലുങ്ക്,തമിഴ് ഭാഷാ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ഒരു ശ്രദ്ധേയ താരമാണ് നടി രാകുൽ പ്രീത് സിംഗ് . 32 കാരിയായ ഈ താരം 2009 മുതൽക്കാണ് അഭിനയരംഗത്ത് സജീവമായത്. കന്നട ചിത്രമായ ഗില്ലിയിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. അഭിനേത്രിയാകണം എന്ന മോഹം കൊണ്ട് പഠനകാലത്ത് തന്നെ രാകുൽ മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു . ഇന്നിപ്പോൾ തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായി രാകുലിനെ കണക്കാക്കുന്നു. കഴിഞ്ഞവർഷം അഞ്ചോളം ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങിയത്. ഇവയെല്ലാം തന്നെ ബോളിവുഡ് […]

ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് ബോളിവുഡ് സൂപ്പർ താരം രാകുൽ പ്രീത് സിംഗ്.. Read More »