സ്റ്റേജിൽ പൊളിച്ചടുക്കി യുവ താരം ഗോപിക രമേഷ്..! ആർട്സ് ഫെസ്റ്റിവലിൽ തകർപ്പൻ ഡാൻസുമായി താരം..
സൂപ്പർസ്റ്റാറുകൾ ആരും തന്നെ വേഷമിടാതെ വെറും രണ്ടുകോടി ബഡ്ജറ്റിൽ ചിത്രീകരണം പൂർത്തീകരിച്ച് 50 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയെടുത്ത മലയാള ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ . ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകിക്കൊണ്ട് ഒരിക്കൽ ഈ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ ഡി ആണ് . മലയാളത്തിലെ ശ്രദ്ധേയ അനശ്വര രാജൻ, മാത്യു തോമസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ നായിക നായകന്മാരായി വേഷമിട്ടത്. ഈ സിനിമയുടെ വമ്പൻ വിജയം ഇരുവരുടെയും കരിയറിൽ വലിയൊരു വഴിത്തിരിവാണ് […]