പാർവതി തന്നെയാണോ ഇത്…. പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി പാർവതി തിരുവോത്ത്….

ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് സിനിമയ്ക്ക് അകത്തും അതിശക്തമായ അഭിപ്രായങ്ങൾ കൊണ്ട് സിനിമയ്ക്ക് പുറത്തും ഏറെ അറിയപ്പെട്ട നായികയാണ്  നടി പാർവതി തിരുവോത്ത് . ശ്രദ്ധിക്കപ്പെടാത്ത ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിപ്പെട്ട പാർവതിയുടെ ആദ്യ ശ്രദ്ധേയ ചിത്രം നോട്ട്ബുക്ക് ആണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായി താരം പ്രത്യക്ഷപ്പെട്ടു. അതിനുശേഷം വിനോദയാത്ര, ഫ്ളാഷ്, സിറ്റി ഓഫ് ഗോഡ് ചിത്രങ്ങളിൽ അഭിനയിച്ചു. രണ്ടു വർഷങ്ങൾക്ക് ശേഷം തമിഴ്, കന്നഡ തുടങ്ങി അന്യഭാഷ …

പാർവതി തന്നെയാണോ ഇത്…. പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി പാർവതി തിരുവോത്ത്…. Read More »