സീതാരാമത്തിലെ സീതയല്ലെ ഇത്.. ബിക്കിനിയിൽ ഗ്ലാമറസായി നടി മൃണാൾ താക്കൂർ..

മറാത്തി ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിക്കുകയും സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ സ്വന്തമാക്കുകയും ചെയ്ത താര സുന്ദരിയാണ് നടി മൃണാൾ താക്കൂർ . വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഈ താരം സുരാജ്യ എന്ന ചിത്രത്തിൽ കൂടി അഭിനയിച്ചതിന് ശേഷം ബോളിവുഡിലേക്ക് രംഗപ്രവേശനം ചെയ്തു. ലവ് സോണിയ എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡിലേക്കുള്ള കടന്നുവരവ്. അതിനുശേഷം താരം സൂപ്പർ 30, ഗോസ്റ്റ് സ്റ്റോറീസ്, ബഡ്ല ഹൗസ്, …

സീതാരാമത്തിലെ സീതയല്ലെ ഇത്.. ബിക്കിനിയിൽ ഗ്ലാമറസായി നടി മൃണാൾ താക്കൂർ.. Read More »