ട്രെൻഡിങ് ആയ് ജുംക്ക ഗാനത്തിന് ചുവടുവച്ച് നടി മാളവിക മേനോൻ…!!

ചെറു പ്രായത്തിൽ തന്നെ മലയാള ചലച്ചിത്ര ലോകത്ത് സജീവമായ ഒരു താരമാണ് നടി മാളവിക മേനോന്‍. മാളവിക തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത് ആല്‍ബങ്ങളിലൂടെ ആയിരുന്നു. മാളവിക സിനിമ രംഗത്തേക്ക് കടന്നു വരുന്നത് 916 എന്ന അനൂപ് മേനോൻ , ആസിഫ് ചിത്രത്തിലൂടെയാണ്. പതിമൂന്ന്കാരിയായ ഈ താരം മകൾ വേഷം ചെയ്തു കൊണ്ടാണ് എത്തിയത്. ആദ്യ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ മലയാളത്തിലും തമിഴിലും നിന്നുമായി താരത്തിന് ലഭിച്ചു. സഹനടി റോളുകൾ ആയിരുന്നു കൂടുതലായും മാളവികയ്ക്ക് …

ട്രെൻഡിങ് ആയ് ജുംക്ക ഗാനത്തിന് ചുവടുവച്ച് നടി മാളവിക മേനോൻ…!! Read More »