ജോസഫിലെ നായിക മാധുരിയെ മറന്നോ..! ഗ്ലാമർ ലുക്കിൽ ഇൻസ്റ്റഗമിൽ സ്ജീവമാണ് താരം..!

ജോസഫ് എന്ന സിനിമയിലൂടെ ഏറെ ശ്രെദ്ധിക്കപ്പെട്ട നടിയാണ് ബാംഗ്ലൂർ സ്വേദേശിയായ മാധുരി ബ്രികാൻസ. ജോജുവിന്റെ കാമുകിയായി അരങേറിയപ്പോൾ ആരും വിചാരിച്ചില്ല പിന്നീട് മലയാളി പ്രേഷകർ ഏറ്റെടുക്കുമെന്ന്. വളരെ കുറച്ചു രംഗങ്ങൾ മാത്രമുല്ലെങ്കിലും വേഷമിട്ട ഓരോ രംഗങ്ങളും ഇന്നും മലയാളികളുടെ മനസിൽ നിലനിൽക്കുന്നുണ്ട്. മലയാളി അല്ലെങ്കിലും കേരളത്തിൽ ഉള്ളവരോടാണ് മാധുരിയ്ക്ക് ഏറെ അടുപ്പം. സോഷ്യൽ മീഡിയയിൽ എല്ലാവർക്കും ഒരു പോലെ ട്രെൻഡിങ്ങിൽ നിൽക്കാൻ പറ്റില്ല. ചിലർ വ്യത്യസ്‌തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകാരുമായിട്ടുള്ള നിരന്തരം സംവാദമാണ് പ്രേഷകരുമായി ഏറെ അടുക്കാൻ …

ജോസഫിലെ നായിക മാധുരിയെ മറന്നോ..! ഗ്ലാമർ ലുക്കിൽ ഇൻസ്റ്റഗമിൽ സ്ജീവമാണ് താരം..! Read More »