കല്യാണം കഴിക്കാതെ ഒരു അമ്മയാകാനുള്ള ആഗ്രഹം ഉണ്ടായിരുന്നു..! കാവ്യ മാധവൻ..
മലയാളികൾ എന്നും ഇഷ്ടപെടുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു കാവ്യാ മാധവൻ. അഴകിയ രാവണൻ, പൂക്കാലം വരവായി തുടങ്ങിയ സിനിമകളിൽ ബാലതാരമായി ആണ് സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ആദ്യമായി നായികയായി അഭിനയിച്ചു. ഒട്ടേറെ മലയാളം ചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.താരം ഇന്ന് സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇഷ്ട താരം തന്നെ ആണ് കാവ്യാ മാധവൻ. ബാലതാരമായി വന്ന് നായിക ആയി വിജയിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ് കാവ്യാ […]
കല്യാണം കഴിക്കാതെ ഒരു അമ്മയാകാനുള്ള ആഗ്രഹം ഉണ്ടായിരുന്നു..! കാവ്യ മാധവൻ.. Read More »