കാവാലയ്യ ഗാനത്തിന് ചുവടുവെക്കാൻ ഒരുങ്ങി ഹണിറോസ്… താരത്തിന്റെ റിഹേഴ്സൽ വീഡിയോ കാണാം..

സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടാകെ വൈറലായി കൊണ്ടിരിക്കുന്നത് രജനീകാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയിലർ എന്ന ചിത്രത്തിലെ കാവാലയ ഗാനമാണ്. നടി തമന്ന ഭാട്ടിയ ചുവടുവെച്ച് ഈ ഗാനം താരങ്ങൾ ഉൾപ്പെടെ നിരവധി പ്രേക്ഷകർ ഏറ്റെടുക്കുകയും ഈ ഗാനത്തിന് ചുവടുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടി ഹണി റോസും ഈ ഗാനത്തിന് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. പക്ഷേ ഒരു റീൽസ് വീഡിയോയ്ക്ക് വേണ്ടിയല്ല ഹണി റോസ് ചുവടുവെക്കുന്നത്. അമ്മ താരസംഘടനയിലെ താരങ്ങളിൽ വെച്ച് മഴവിൽ മനോരമ അവതരിപ്പിക്കുന്ന മഴവിൽ എന്റർടൈൻമെന്റ്സ് അവാർഡ് …

കാവാലയ്യ ഗാനത്തിന് ചുവടുവെക്കാൻ ഒരുങ്ങി ഹണിറോസ്… താരത്തിന്റെ റിഹേഴ്സൽ വീഡിയോ കാണാം.. Read More »