സാരിയിൽ സുന്ദരിയായി യുവ താരം എസ്തർ അനിൽ..! പുത്തൻ ഫോട്ടോഷൂട്ട് കാണാം..

ബാലതാരമായി മലയാള സിനിമയിൽ എത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് എസ്തർ അനിൽ . 2010 ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. 2013 ൽ പുറത്തിറങ്ങിയ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി വേഷമിട്ടു. അത് താരത്തിന്റെ കരിയർ തന്നെ മാറ്റി മറിച്ചു. ദൃശ്യം അന്യഭാഷകളിൽ ശ്രദ്ധിക്കട്ടപ്പോൾ അതിലെ കൊച്ചു താരം എസ്തറും ശ്രദ്ധ നേടി. ദൃശ്യം അന്യഭാഷകളിലേക്ക് റിമേക്ക് […]

സാരിയിൽ സുന്ദരിയായി യുവ താരം എസ്തർ അനിൽ..! പുത്തൻ ഫോട്ടോഷൂട്ട് കാണാം.. Read More »