ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ.. ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്…
നിരവധി ആരാധകരുള്ള ഒരു വമ്പൻ റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ഒട്ടനവധി ഭാഷകളിലായി അരങ്ങേറുന്ന ഈ റിയാലിറ്റി ഷോ ഏറെ വൈകിയാണ് മലയാളത്തിൽ ആരംഭിച്ചത്. മലയാളി പ്രേക്ഷകർ മലയാളത്തിൽ ഈ ഷോ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഹിന്ദി, തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോകളുടെ ആരാധകരായിരുന്നു. മലയാളത്തിൽ ബിഗ് ബോസ് ആരംഭിച്ചപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അവതാരകനായി മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ കൂടി എത്തിയതോടെ ഷോയുടെ റേറ്റിംഗ് വലിയതോതിൽ വർദ്ധിച്ചു. നാല് […]
ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ.. ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്… Read More »