ഫിറ്റ്നസ് ട്രെയിനർക്കൊപ്പം വെറൈറ്റി ചലഞ്ചുമായി ഭാവന..! വീഡിയോ കാണാം..
തന്റെതായ കഴിവു കൊണ്ട് സിനിമാ രംഗത്ത് ഒരു ശ്രദ്ധിക്കപ്പെടുന്ന സ്ഥാനം നേടിയെടുത്ത താരമാണ് നടി ഭാവന. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴ് ,കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലും തന്റെ തായ വ്യക്തിമുദ്ര പതിപ്പിച്ചു. ഒട്ടേ ഇതു മുഖങ്ങളെ അണിനിരത്തി കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന എന്ന നടിയെ പ്രേക്ഷകർ അറിയുന്നത്. ചെറുപ്രായത്തിൽ തന്നെ സിനിമകളിൽ സജീവ സാന്നിധ്യമായി മാറിയ താരം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതോടെ മുൻ നിര നായികമാരിൽ […]
ഫിറ്റ്നസ് ട്രെയിനർക്കൊപ്പം വെറൈറ്റി ചലഞ്ചുമായി ഭാവന..! വീഡിയോ കാണാം.. Read More »