പുത്തൻ ചിത്രം “ആൻ്റണി” പൂജ വേദിയിൽ തിളങ്ങി പ്രിയ താരം ആശ ശരത്ത്..!

മലയാളത്തിന്റെ പ്രശസ്ത സംവിധായകൻ ജോഷി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് ആൻറണി . പൊറിഞ്ചു മറിയം ജോസ് ഫിലിം ടീം വീണ്ടും ഒന്നിക്കുന്നു എന്നതുകൂടി ഈ ചിത്രത്തിൻറെ പ്രത്യേകതയാണ്. ജോജു ജോർജ് , നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ , ആശാ ശരത്, വിജയരാഘവൻ എന്നിവരും ഒന്നിക്കുന്നുണ്ട്. ഈ ചിത്രത്തിൻറെ പ്രസ് മീറ്റ് ഈയടുത്താണ് കഴിഞ്ഞത്. അതിനെത്തിയ താരങ്ങളുടെ ലുക്കുകളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോൾ പ്രേക്ഷകർ […]

പുത്തൻ ചിത്രം “ആൻ്റണി” പൂജ വേദിയിൽ തിളങ്ങി പ്രിയ താരം ആശ ശരത്ത്..! Read More »