നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകളും നടിയുമായ അർത്ഥന… വീട്ടിൽ അതിക്രമിച്ച് കയറിയ നടൻറെ വീഡിയോ പുറത്തുവിട്ട് താരം…

നടൻ വിജയകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയകുമാറിന്റെ മകളും നടിയുമായ അർത്ഥന ബിനു. വർഷങ്ങളായി അർത്ഥനയുടെ അമ്മ ബിനുവും വിജയകുമാറും തമ്മിൽ വേർപിരിഞ്ഞിട്ട് . അർത്ഥന ആകട്ടെ സിനിമ രംഗത്തേക്ക് എത്തിയത് അച്ഛൻറെ യാതൊരുവിധ പേരും ഉപയോഗിക്കാതെ തന്നെയാണ്. വിജയകുമാറിനെതിരെ അർത്ഥന നടത്തിയിരിക്കുന്ന ആരോപണം വീട്ടിലേക്ക് അതിക്രമിച്ചു കയറി വധഭീഷണി മുഴക്കി എന്നുള്ളതാണ്. ഇതിന് തെളിവ് എന്നോണം ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്രകാരം കുറച്ചു കൊണ്ടാണ് അർത്ഥന വീഡിയോ പോസ്റ്റ് ചെയ്തത്; ക്യാപ്ഷൻ മുഴുവനായി വായിക്കൂ…  […]

നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകളും നടിയുമായ അർത്ഥന… വീട്ടിൽ അതിക്രമിച്ച് കയറിയ നടൻറെ വീഡിയോ പുറത്തുവിട്ട് താരം… Read More »