anusree

സ്ഫടികത്തിലെ പരുമല ചെരുവിലെ ഗാനത്തിന് ചുവടുവച്ച് നടി അനു ശ്രീ..! വീഡിയോ പങ്കുവച്ച് താരം..

മലയാളി പ്രേക്ഷകർ പലപ്പോഴും അഭിപ്രായപ്പെടുന്ന ഒരു കാര്യമാണ് ഇന്ന് മലയാള സിനിമയിൽ കേരള തനിമയുള്ള നടിമാർ വളരെ കുറവാണ് എന്നത് . മലയാള ചലച്ചിത്ര രംഗത്ത് ഒരു കാലത്ത് തിളങ്ങി നിന്ന നായികമാരായ ശോഭന , കാവ്യ മാധവൻ , സംയുക്ത വർമ്മ , നവ്യ നായർ തുടങ്ങി നിരവധി നടിമാരെ കേരള തനിമയുള്ള നടിമാരായാണ് സിനിമാ ലോകവും പ്രേക്ഷകരും വിശേഷിപ്പിച്ചിരുന്നത്. അത്തരത്തിൽ ഒരു മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ. …

സ്ഫടികത്തിലെ പരുമല ചെരുവിലെ ഗാനത്തിന് ചുവടുവച്ച് നടി അനു ശ്രീ..! വീഡിയോ പങ്കുവച്ച് താരം.. Read More »

സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ കുഞ്ഞിപുഴു..! വീഡിയോ കാണാം..

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ഡയമണ്ട് നെക്‌ലേസ് സിനിമ മുതൽ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നായികയായും സഹനടിയായും നിരവധി ചലച്ചിത്രങ്ങളിൽ തിളങ്ങാൻ സാധിച്ചിട്ടുണ്ട്. ധാരാളം ഹിറ്റുകളും അനുശ്രീ സ്വന്തമായി നേടിയെടുത്തിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലാണ് അനു ഒട്ടുമിക്ക സിനിമകളിലും തന്റെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത്. ഒരു ആക്ടിങ് റിയാലിറ്റി ഷോയിലൂടെ അനു മോളിവുഡിന്റെ ഭാഗമായി തീരുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനു നിരന്തരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോൾ ഇതാ സിനിമ തിരക്കുകൾ മാറ്റിവെച്ച് …

സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ കുഞ്ഞിപുഴു..! വീഡിയോ കാണാം.. Read More »