സ്ഫടികത്തിലെ പരുമല ചെരുവിലെ ഗാനത്തിന് ചുവടുവച്ച് നടി അനു ശ്രീ..! വീഡിയോ പങ്കുവച്ച് താരം..
മലയാളി പ്രേക്ഷകർ പലപ്പോഴും അഭിപ്രായപ്പെടുന്ന ഒരു കാര്യമാണ് ഇന്ന് മലയാള സിനിമയിൽ കേരള തനിമയുള്ള നടിമാർ വളരെ കുറവാണ് എന്നത് . മലയാള ചലച്ചിത്ര രംഗത്ത് ഒരു കാലത്ത് തിളങ്ങി നിന്ന നായികമാരായ ശോഭന , കാവ്യ മാധവൻ , സംയുക്ത വർമ്മ , നവ്യ നായർ തുടങ്ങി നിരവധി നടിമാരെ കേരള തനിമയുള്ള നടിമാരായാണ് സിനിമാ ലോകവും പ്രേക്ഷകരും വിശേഷിപ്പിച്ചിരുന്നത്. അത്തരത്തിൽ ഒരു മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ. […]