മനോഹര നൃത്ത ചുവടുകളുമായി സൂഫിയും സുജാതയും നായികാ അദിതി റാവു.! വീഡിയോ കാണാം..

കോവിഡ് കാലഘട്ടത്തിൽ തിയേറ്ററിൽ സിനിമ ഇറക്കുക എന്ന ദുഷ്കരമായ കാലഘട്ടത്തിലായിരുന്നു സൂഫിയും സുജാതയും സിനിമ മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈംലൂടെ റിലീസ് ചെയ്തത്.സൂപ്പർ യുവ താരം ജയസൂര്യ ഒരു മുഖ്യ കഥാപത്രത്തെ അവതരിപ്പിച്ച ഈ സിനിമയിൽ ബോളിവുഡ് നായിക അദിതി റാവും പുതുമുഖ താരം ദേവ് മേനോനും സൂഫിയും സുജാതയുമായി വേഷമിട്ടു. 2020 ജൂലൈയിൽ റിലീസ് ആയ ഈ സിനിമ താരങ്ങളുടെ മികച്ച അഭിനയങ്ങളിലൂടെ ഹിറ്റായി മാറുകയായിരുന്നു.അഭിനയവും ശബ്ദമിശ്രണവും ഒന്നിനൊന്നു […]

മനോഹര നൃത്ത ചുവടുകളുമായി സൂഫിയും സുജാതയും നായികാ അദിതി റാവു.! വീഡിയോ കാണാം.. Read More »