വ്യത്യസ്തമാർന്ന വേഷപകർച്ചയിൽ മലയാളികളുടെ സുന്ദരിമണി നവ്യ നായർ..!

ഇഷ്ടം എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി അരങേറ്റം കുറിച്ച് നന്ദനം സിനിമയിലൂടെ ഏറെ പ്രേശക്തി ആർജിച്ച. അഭിനയത്രിയാണ് നവ്യ നായർ. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ നന്ദനം ചലചിത്രത്തിൽ നായികയായി അരങേറിയ നവ്യ പിന്നീട് ഒരുപാട് പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ലഭിക്കുകയായിരുന്നു. മലയാളികൾക്ക് നവ്യയെ കാണാൻ ഇഷ്ടം നന്ദനം സിനിമയിലെ കഥാപാത്രത്തെയാണ്. അത്ര ഗംഭീരമായിട്ടായിരുന്നു നവ്യ ആയൊരു കഥാപാത്രം കൈകാര്യം ചെയ്തിരുന്നത്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. അഭിനയം വിട്ടുവെങ്കിലും …

വ്യത്യസ്തമാർന്ന വേഷപകർച്ചയിൽ മലയാളികളുടെ സുന്ദരിമണി നവ്യ നായർ..! Read More »