ഞങ്ങൾ അഞ്ച് നിർമാതാക്കളും നിന്നെ മാറി മാറി ഉപയോഗിക്കും..! തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് ശ്രുതി ഹരിഹരൻ..
2012 ൽ സിനിമ കമ്പനി എന്ന മലയാള ചിത്രത്തിൽ അരങ്ങേറിയ നടിക്ക് ഇന്ന് മലയാളത്തിൽ മാത്രമല്ലാ തെന്നിന്ത്യൻ മേഖലയിലെല്ലാം പ്രാവീണ്യം തെളിയിച്ചാണ് നില്കുന്നത്.അത് മറ്റാരുമല്ല അഭിനയിക്കാൻ വരുന്നതിനു മുന്പു നൃത്തത്തെ വളരെയധികം സ്നേഹിച്ച ശ്രുതി ഹരിഹരൻ ആണ്.ഇന്നിപ്പോൾ മലയാളത്തിൽ മാത്രമല്ലാ തമിഴ് ,തെലുഗു,കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ശോഭിച്ചു നിൽക്കുകയാണ് താരം മികച്ചൊരു നർത്തകി കൂടിയയായ താരം ഇപ്പോൾ നിർമാതാവ് എന്ന ലേബലിലാണ് കൂടുതൽ നിൽക്കുന്നത്.മാതൃഭാഷ തമിഴ് ആണെങ്കിലും മലയാളം,കന്നഡ,തെലുഗു തുടങ്ങിയ ഭാഷകളെല്ലാം താരം അനായാസം സംസാരിക്കുന്നതാണ്.ഭരതനാട്യത്തിൽ പ്രാവീണ്യം […]