ട്രെൻഡിങ് ഗാനത്തിന് ചുവട് വെച്ച് കുടുംബവിളക്കിലെ വേദിക…
ഒരുപാട് ടെലിവിഷൻ ആരാധകരുള്ള ഒരു പരമ്പരയാണ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. നിരവധി താരങ്ങൾ അണിനിരന്ന ഈ പരമ്പരയുടെ കേന്ദ്ര കഥാപാത്രം സിനിമ താരം കൂടിയായ മീര വാസുദേവൻ ആണ് . ഈ പരമ്പരയിലെ നെഗറ്റീവ് റോൾ ചെയ്തുകൊണ്ട് പ്രേക്ഷക പിടിച്ചുപറ്റിയ നടിയാണ് ശരണ്യ ആനന്ദ് . വേദിക എന്ന കഥാപാത്രത്തെയാണ് ഈ പരമ്പരയിൽ ശരണ്യ അവതരിപ്പിക്കുന്നത്. ശരണ്യ തൻറെ കരിയർ തുടങ്ങിയത് സിനിമയിലൂടെ ആയിരുന്നുവെങ്കിലും സീരിയലിൽ എത്തിയ ശേഷമാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ […]
ട്രെൻഡിങ് ഗാനത്തിന് ചുവട് വെച്ച് കുടുംബവിളക്കിലെ വേദിക… Read More »