കഠിനമായ വർക്കൗട്ട് ചെയ്ത് നടി നൈല ഉഷ..! വീഡിയോ പങ്കുവച്ച് താരം..
പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി മലയാള സിനിമയിൽ ശോഭിച്ചു നിൽക്കുന്ന താരമാണ് നടി നൈല ഉഷ . പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ താര സുന്ദരി ആദ്യം വേഷമിട്ടത് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഉള്ള കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ്. ഏറെ വൈകി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നൈല എങ്കിലും വളരെ വേഗമാണ് താരം സിനിമയിൽ ശ്രദ്ധ നേടിയത്. 2013 മുതൽക്കാണ് നൈല ഉഷ മലയാളം സിനിമയുടെ ഭാഗമായത്. ഇതിനു […]
കഠിനമായ വർക്കൗട്ട് ചെയ്ത് നടി നൈല ഉഷ..! വീഡിയോ പങ്കുവച്ച് താരം.. Read More »