അൽഫോൺസ് പുത്രൻറെ ഭാര്യ അലീനക്കൊപ്പം ഡാൻസ് കളിച്ച് മീനാക്ഷി ദിലീപ്..!

ഇന്നും എന്നും മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന ടൈറ്റിലിൽ അറിയപ്പെടുന്ന നടൻ മലയാളികളുടെ സ്വന്തം ദിലീപ് തന്നെയാണ്. ഒരുപാട് മികച്ച ചിത്രങ്ങളിൽ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുന്ന കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർ തന്നെ താരത്തിന് സമ്മാനിച്ച പേരാണ് ജനപ്രിയ നായകൻ എന്നത്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നായകനായി ശോഭിച്ച ദിലീപ് അക്കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക മഞ്ജു വാര്യരെ വിവാഹം ചെയ്തിരുന്നു. ഇവരുടെ വിവാഹവും തുടർന്നുള്ള ജീവിതവും അതിനുശേഷം സംഭവിച്ച വിവാഹബന്ധം […]

അൽഫോൺസ് പുത്രൻറെ ഭാര്യ അലീനക്കൊപ്പം ഡാൻസ് കളിച്ച് മീനാക്ഷി ദിലീപ്..! Read More »