മഴവിൽ എന്റർടൈൻമെന്റ്സ് അവാർഡ് വേദിയിൽ തകർപ്പൻ ഡാൻസുമായി നടി മാളവിക മേനോൻ…

മലയാള ചലച്ചിത്ര രംഗത്ത് ചെറിയ വേഷങ്ങൾ ചെയ്ത് കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി മാളവിക മേനോൻ. ബാലതാരമായി കരിയർ ആരംഭിച്ച മാളവിക ഇന്നും മലയാള സിനിമയിൽ സജീവമായി തുടരുകയാണ് . പക്ഷേ മാളവിക എന്ന അഭിനേത്രിയെ മലയാള സിനിമ വേണ്ട വിധം പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് വേണം പറയാൻ. മകൾ സഹോദരി വേഷങ്ങളാണ് ഈ താരത്തിന് കൂടുതലായും ലഭിച്ചിരിക്കുന്നത്. എന്നാൽ കിട്ടുന്ന അവസരങ്ങൾ ഇരുകൈ നീട്ടി സ്വീകരിക്കുകയും സ്ക്രീനിൽ അത് അതിമനോഹരമായി അവതരിപ്പിക്കുകയും ചെയ്യുന്ന താരമാണ് […]

മഴവിൽ എന്റർടൈൻമെന്റ്സ് അവാർഡ് വേദിയിൽ തകർപ്പൻ ഡാൻസുമായി നടി മാളവിക മേനോൻ… Read More »