പുലിക്കളിക്കാരോടൊപ്പം കൊത്തയിലെ ട്രെൻഡിങ് ഗാനത്തിന് ചുവട് വെച്ച് നടി മാളവിക മേനോൻ…

ഉദ്ഘാടന വേദികളിൽ തിളങ്ങുകയാണ് മലയാളത്തിലെ ഒട്ടുമിക്ക നായികമാരും ഇപ്പോൾ . ഹണി റോസ് , അന്ന രേഷ്മ രാജൻ , മാളവിക മേനോൻ എന്നീ താരങ്ങളാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ . ഇവർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളിലെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ യൂട്യൂബിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നടി മാളവിക മേനോൻ പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിലെ വീഡിയോ ആണ് . കോട്ടയത്ത് പെരുവയിലെ കേരള ഫർണിച്ചറിന്റെ ഉദ്ഘാടനത്തിന് എത്തിയ മാളവിക […]

പുലിക്കളിക്കാരോടൊപ്പം കൊത്തയിലെ ട്രെൻഡിങ് ഗാനത്തിന് ചുവട് വെച്ച് നടി മാളവിക മേനോൻ… Read More »