സോഷ്യൽ മീഡിയ ട്രെൻഡിങ് ഹീരിയേ ഗാനത്തിന് ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി…!

ഒരു വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി കഴിഞ്ഞാൽ പിന്നീട് നമുക്ക് കാണാൻ സാധിക്കുന്നത് ആ വീഡിയോയുടെ റീൽസ് മാത്രമായിരിക്കും. വൈറലായി മാറുന്ന ഓരോ ഗാനത്തിനും മനോഹരമായ നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയ താരങ്ങൾ എത്തുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ താരങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ദുൽഖർ സൽമാൻ അഭിനയിച്ച ഹീരിയേ എന്ന വീഡിയോ ഗാനമാണ്. കുറച്ചുനാളുകളായി ഈ ഗാനം റീൽസ് വീഡിയോകളിൽ നിറഞ്ഞു നിൽക്കുകയാണ്. ജെസ്ലീൻ റോയൽ സംഗീത സംവിധാനം നിർവഹിച്ച ഈ …

സോഷ്യൽ മീഡിയ ട്രെൻഡിങ് ഹീരിയേ ഗാനത്തിന് ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി…! Read More »