വീണ്ടും ഉദ്ഘാടന വേദികളിൽ തിളങ്ങി നടി ഹണി റോസ്… ഗ്രീൻ കളർ മിനി ഫ്രോക്കിൽ ഗ്ലാമറസായി താരം…. വീഡിയോ കാണാം…
ഉദ്ഘാടന റാണി എന്ന് മലയാളികൾ ഓമന പേരിട്ടു വിളിക്കുന്ന താര സുന്ദരിയാണ് നടി ഹണി റോസ് . ഇന്നിപ്പോൾ സിനിമകളെക്കാൾ ഏറെ ഹണി റോസ് ചോദിച്ചു കൊണ്ടിരിക്കുന്നത് ഉദ്ഘാടന വേദികളിൽ ആണ് . കേരളത്തിൽ ഓടി നടന്ന് ഉദ്ഘാടനം ചെയ്തിരുന്ന താരം ഈയടുത്ത് അയർലണ്ടിലും ഉദ്ഘാടനത്തിനായി എത്തിയിരുന്നു. ഇതിൻറെ പേരിൽ ചില വിമർശനങ്ങളും ഹണി റോസ് ഇപ്പോൾ നേരിടുന്നുണ്ട്. ഹണിയെ കാണാനായി തടിച്ചുകൂടുന്നത് അത്രയേറെ ജനങ്ങളാണ് അതിനാൽ തന്നെയാണ് ഏതുതരം ഷോപ്പുകൾ ആയാലും ഉദ്ഘാടനത്തിനായി അവർ ഹണിയെ […]