ഉദ്ഘാടന ചടങ്ങിൽ റെഡ് സാരിയിൽ തിളങ്ങി നടി അന്ന രാജൻ.. ഹണി റോസിന് പാരയാകുമോ എന്ന് ആരാധകർ….

മലയാള സിനിമയിലെ നായികമാർ സിനിമകളേക്കാൾ കൂടുതൽ ഇന്നിപ്പോൾ ശോഭിച്ചു കൊണ്ടിരിക്കുന്നത് ഉദ്ഘാടന വേദികളിൽ ആണെന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് നടി ഹണി റോസും അന്ന രാജനും . ഇവർ ഇരുവരെയും എടുത്തുപറയുന്നതിനുള്ള കാരണം ഉദ്ഘാടന വേദികളിൽ ഇവർ എത്തുമ്പോൾ ഉണ്ടാകുന്ന തിരക്കും ഇവരുടെ ലുക്കും ആണ് . ഇവർ പങ്കെടുക്കുന്ന ചടങ്ങുകളിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ആദ്യകാലങ്ങളിൽ ഹണി റോസ് ആയിരുന്നു ഏറെ ശ്രദ്ധ നേടിയിരുന്നത് എങ്കിൽ ഇപ്പോൾ ഹണിയെപ്പോലെ അന്ന രാജനും ഉദ്ഘാടന …

ഉദ്ഘാടന ചടങ്ങിൽ റെഡ് സാരിയിൽ തിളങ്ങി നടി അന്ന രാജൻ.. ഹണി റോസിന് പാരയാകുമോ എന്ന് ആരാധകർ…. Read More »