ബാലി യാത്രയിലെ തൻറെ ഓർമ്മകൾ പങ്കുവെച്ച് നടി അമല പോൾ… വീഡിയോ ആഘോഷമാക്കി ആരാധകർ…

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയും പിന്നീട് തമിഴ് തെലുങ്ക് ഭാഷാ ചിത്രങ്ങളിലെ അറിയപ്പെടുന്ന താരമായി മാറുകയും ചെയ്ത നടിമാരിൽ ഒരാളാണ് അമല പോൾ . തമിഴ് ചിത്രമായ മൈന ആണ് അമല എന്ന താരത്തിന്റെ കരിയർ മാറ്റിമറിച്ചത്. ഈ ചിത്രത്തിലെ വേഷത്തിനുശേഷം നിരവധി മികച്ച കഥാപാത്രങ്ങളാണ് അമലയെ തേടിയെത്തിയത്. മലയാളത്തിലും മികച്ച കഥാപാത്രങ്ങൾ അമലയ്ക്ക് സമ്മാനിച്ചത് ഈ ചിത്രത്തിന് ശേഷമാണ്. മോഹൻലാലിന്റെ നായികയായി റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ അമലയ്ക്ക് […]

ബാലി യാത്രയിലെ തൻറെ ഓർമ്മകൾ പങ്കുവെച്ച് നടി അമല പോൾ… വീഡിയോ ആഘോഷമാക്കി ആരാധകർ… Read More »