ഹോട്ട് ലുക്കിൽ കിടിലൻ ഡാൻസ് പെർഫോമൻസുമായി നടി അഹാന കൃഷ്ണ..
മലയാളികളുടെ പ്രിയ താരസുന്ദരി അഹാന പുതിയൊരു ഡാൻസ് വീഡിയോയുമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ്. സിനിമയ്ക്ക് പുറമേ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയായി തിളങ്ങിയ അഹാനയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. മലയാളം നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തത് ലൂക്കാ എന്ന ചിത്രമാണ്. ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ ഇവ ആയിരുന്നു എങ്കിലും താരത്തിന്റെ ആദ്യ ചിത്രം 2014 റിലീസ് ചെയ്ത ഞാൻ സ്റ്റീവ് […]
ഹോട്ട് ലുക്കിൽ കിടിലൻ ഡാൻസ് പെർഫോമൻസുമായി നടി അഹാന കൃഷ്ണ.. Read More »