ഇനി ഞാനായിട്ട് കുറക്കുന്നില്ല.. ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി രമ്യ പണിക്കർ..
മോഡൽ, അഭിനേത്രി എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് നടി രമ്യ പണിക്കർ . താരത്തിന് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത് മലയാളത്തിൽ വളരെയധികം ഹിറ്റായി മാറിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ് . ബിഗ് ബോസിൻറെ മൂന്നാം സീസണിൽ ആയിരുന്നു രമ്യ പണിക്കർ മത്സരാർത്ഥിയായി എത്തിയത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ രമ്യ അധികനാൾ പിടിച്ചു നിൽക്കാൻ ആകാതെ ഷോയിൽ നിന്ന് പുറത്തായെങ്കിലും പിന്നീട് അപ്രതീക്ഷിതമായി തിരിച്ചുവരികയും ഫിനാലെയ്ക്ക് തൊട്ടുമുമ്പായി പുറത്തു പോവുകയും ചെയ്തു. […]
ഇനി ഞാനായിട്ട് കുറക്കുന്നില്ല.. ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി രമ്യ പണിക്കർ.. Read More »