കാൽ വഴുതി വീണ് നടി ഹണി റോസ്…. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്ന താരം കാറിൽ കയറുന്നതിനിടയിൽ വീണു..
നിരവധി ആരാധകരുള്ള മലയാളത്തിന്റെ താര റാണിയാണ് നടി ഹണി റോസ് . ഏറെ വർഷത്തെ കഠിന പ്രയത്നത്തിന് ശേഷമാണ് അഭിനയ രംഗത്ത് മികച്ച ഒരു സ്ഥാനം ഹണി നേടിയെടുത്തത്. 2005 ൽ കരിയർ ആരംഭിച്ച ഹണിയ്ക്ക് മികച്ച ഒരു ചിത്രവും വേഷവും ലഭിച്ചത് 2012 ൽ ആണ്. ഇപ്പോൾ സിനിമ തിരക്കുകളും ഉദ്ഘാടന തിരക്കുകളുമായി ഓടി നടക്കുകയാണ് ഈ താരം. സിനിമകളേക്കാൾ കൂടുതൽ ഉദ്ഘാടനങ്ങൾ ആണെന്ന് തന്നെ പറയേണ്ടി വരും. എല്ലായിടത്തും ഓടി നടന്ന് പങ്കെടുക്കുകയാണ് ഈ […]