സാരിയിൽ അതി മനോഹര ഡാൻസുമായി നടി ഗായത്രി സുരേഷ്..വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം..
ജമ്നാപ്യാരി എന്ന ചാക്കോച്ചൻ ചിത്രത്തിലൂടെ തൃശ്ശൂർ ഭാഷ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമായിരുന്നു നടി ഗായത്രി സുരേഷ് . ശ്രദ്ധേയമായ ഒരു നായിക വേഷം തന്നെയായിരുന്നു ഈ ചിത്രത്തിലേത്. തുടർന്നും മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ നായികയായി സഹനടിയായും എല്ലാം ഗായത്രി ശോഭിച്ചു. ഒരേ മുഖം , ഒരു മെക്സിക്കൻ അപാരത , സഖാവ്, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം , ചിൽഡ്രൻസ് പാർക്ക് , 99 ക്രൈം ഡയറി, മഹി, […]
സാരിയിൽ അതി മനോഹര ഡാൻസുമായി നടി ഗായത്രി സുരേഷ്..വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം.. Read More »