Categories: Gallery

നീ എനിക്ക് ആ മാലാഖയുട ഊർജം തരുന്നു.. ചിത്രങ്ങൾ പങ്കുവച്ച് ശലിൻ സോയാ..

മലപ്പുറം തിരൂർ സ്വേദേശിയായ അഭിനയത്രിയാണ് ശാലീൻ സോയ. അവതരണത്തിലാണെങ്കിലും, അഭിനയത്തിലാണെങ്കിലും, നൃത്തത്തിലാണെങ്കിലാണെങ്കിലും ഒരുപോലെ കഴിവ് തെളിയിച്ച ആളാണ് ശാലീൻ. മിനിസ്ക്രീനിലൂടെ തുടക്കം കുറിച്ച ശാലീൻ പിന്നീട് മലയാള സിനിമയുടെ ഒരു ഭാഗമായി തീരുകയായിരുന്നു. താരം വേഷമിട്ട ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശാലീൻ മലയാളികൾക്കിടയിൽ ജനശ്രെദ്ധ നേടുന്നത്.

മികച്ച കഥാപാത്രത്തിന് ഭാഗ്യം ലഭിച്ച മറ്റൊരു നടിയില്ലാണെന്ന് വേണമെങ്കിൽ പറയാം. നിലവിൽ നിരവധി ചലചിത്രങ്ങളിൽ സഹനടിയായി അഭിനയിക്കാൻ അവസരം ലഭിച്ചു. ഔട്ട്‌ ഓഫ് സിലബസായിരുന്നു ശാലീൻ സോയന്റെ ആദ്യ പടം. പിന്നീട് ഒട്ടനവധി ബിഗ്സ്‌ക്രീനുകളിൽ തന്റെ മുഖം പ്രദേർശിപ്പിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് ശാലീനു സാധിച്ചു. മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റ് അന്യഭാക്ഷ സിനിമകളിലും ചെക്കാറാൻ ശാലീനു അധിക സമയം വേണ്ടി വന്നില്ല.

മാണിക്യകല്ല്, കർമയോദ്ധ, ധമാക്ക എന്നീ സിനിമകളടക്കം താരത്തിന് ശ്രെദ്ധയമായ വേഷമായിരുന്നു കിട്ടിയിരുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായ താരം കൈമാറാറുള്ള ഒട്ടുമിക്ക ചിത്രങ്ങളും ഇന്ന് പല മീഡിയകളിലും മുൻപന്തിയിൽ നിൽക്കുന്നതാണ്. ആരാധകരുടെ പ്രിയങ്കരിയായ ശാലീന്റെ എല്ലാ പോസ്റ്റുകളും സ്നേഹത്തോടെയാണ് സ്വീകരിക്കാറുള്ളത്.

ശാലീൻ സോയന്റെ പുത്തൻ ചിത്രങ്ങളാണ് മാധ്യമങ്ങളിൽ നിറഞ്ഞാടുന്നത്. ഹോട്ട് ലുക്കിലെത്തിയ ശാലീന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകർക്കിടയിൽ തരംഗമുണ്ടാക്കി കൊണ്ടിരിക്കുന്നത്. അധിക സമയങ്ങൾ ഒന്നുമില്ലാതെ വളരെ പെട്ടെന്നായിരുന്നു ചിത്രങ്ങൾക്ക് നല്ല പിന്തുണ ലഭിച്ചത്. ശാലീൻ സോയയുടെ റിലീസിനു വേണ്ടി ഇറങ്ങാനിരിക്കുന്ന ചലചിത്രങ്ങൾ അനവധിയാണ്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago

ഉദ്ഘാടന വേദിയിൽ ആരാധകരുടെ മനം മയക്കുന്ന ഡാൻസുമായി നടി അന്ന രാജൻ.. വീഡിയോ കാണാം..

ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…

4 months ago