Categories: Technology

മരണത്തിന് ശേഷം എന്താണ് സംഭവിക്കുന്നത്..?

ഭൂമിയിൽ ഒരു മനുഷ്യൻ ജനിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽ മരണവും ഉണ്ടായിരിക്കുന്നതാണ്. മരണം സംഭവിക്കാതെ ഒരു ജീവനും ഭൂമിയിൽ അധിക കാലം നിലനിൽക്കില്ല. എന്നാൽ ഈ മരണത്തിനു ശേഷം എന്ത് സംഭവിക്കുന്നു എന്ന് ആർക്കും അറിയില്ല. ഏറ്റവും കൗതകരമായ ഒന്നാണ് മരണത്തിനു ശേഷം എന്ത് സംഭവിക്കുമെന്ന്. പല ഗവേഷകർ ഇന്നും ഇതിനെ കുറിച്ച് പഠനം നടത്തി കൊണ്ടിരിക്കുകയാണ്. മരണത്തിനു ശേഷം ഏത് സംഭവിക്കുന്നു എന്ന് അറിയാൻ പലരും കാത് കൂർപ്പിച്ചിരിക്കുകയാണ്.

മരണം എന്നത് ആർക്കും കൈയിൽ പിടിച്ചു നിർത്താൻ സാധിക്കാത്തതാണ്. അതുകൊണ്ട് ഒരുനാൾ മരണം സംഭവിക്കുന്നതാണ്. ഇതിനെ കുറിച്ച് ഇപ്പോളും പല പഠനങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ശസ്ത്ര ലോകത്തിന്റെ പുതിയ കണ്ടുപിടിത്തം മനുഷ്യരെ ഞെട്ടിച്ചിരിക്കുകയാണ്. മരണ ശേഷവും മനുഷ്യരിൽ ചില നിമിഷ നേരത്തേക്ക് ജീവൻ നിലനിൽക്കുമെന്നാണ് ഒരുപാട് നാളത്തെ ഗവേഷകർ നടത്തിയ കണ്ടെത്തകളുടെ ഫലം.

എന്നാൽ ഇതിന്റെ ലക്ഷണങ്ങളും മറ്റ് ഒരു രീതിയിലുള്ള ചലനങ്ങളും മരിച്ച വ്യക്തിയിൽ ഉണ്ടാവില്ല. മരണശേഷം ഡോക്ടർമാർ മറ്റ് ആരോഗ്യ പ്രവർത്തകർ കുടുബക്കാരോട് പറയുന്നതെല്ലാം മരിച്ച വ്യക്തി ബോധത്തോടെ അറിയുന്നതായിരിക്കും. മരണം സ്ഥിതീകരിച്ച് അവസാനമുള്ള അഞ്ചു മിനിറ്റ് വരെ തലച്ചോറിന്റെ പ്രവർത്തനം തുടരുന്നതായിരിക്കും എന്നാണ് ഇവർ അവകാശപ്പെടുന്നത്. ഈയൊരു ചുരുങ്ങിയ സമയം ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയും ഇതിൽ ഏറെയാണ്.

ജീവൻ പോകുന്നതിനു തൊട്ട് മുമ്പുള്ള നിമിഷങ്ങൾ തലച്ചോറിലെ വൈദ്യുത തരംഗങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് ഗവേഷകരുടെ പഠനത്തിലൂടെ മനസിലാവുന്നത്. ഇത്തര വ്യക്തികളിൽ നടത്തിയ പഠനത്തിന്റെ ഒടുവിലാണ് ഈയൊരു നിഗമനത്തിലേക്ക് ഇവർക്ക് എത്താൻ സാധിച്ചത്. ഹൃദയത്തിന്റെ സ്പന്ദനം നിലച്ചതിനു ശേഷവും അവസാന അഞ്ചു മിനിറ്റിൽ ജീവൻ തിരിച്ചു ലഭിച്ചേക്കാം എന്ന വാദവും ഇവർ ഉയർത്തുന്നുണ്ട്.

ജർമനിൽ നിന്നുമുള്ള ഗവേഷകരാണ് മരണത്തിനു ശേഷവും ചില നിമിഷങ്ങളിൽ തലച്ചോറിൽ കോശങ്ങളും ന്യൂറോണകളും പ്രവർത്തിക്കുമെന്ന് കണ്ടെത്തിയത്. ഈ സമയത്താണ് മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത കൂടുതൽ. തലച്ചോറിന് ക്ഷതമായ പരിക്കുണ്ടായ രോഗികളെയാണ് വൈദ്യശാസ്ത്രമാർ പഠനത്തിനു തെരഞ്ഞെടുത്തത്.

മനുഷ്യറിലുള്ള ഹൃദയത്തിന്റെ പ്രവർത്തനം അവസാനിക്കുമ്പോളാണ് ഡോക്ടർമാർ മരണം ഉറപ്പാക്കുന്നത്. ശരീരത്തിലുള്ള രക്തയോട്ടം അവസാനിക്കുമ്പോൾ തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവും കുറയുന്നതായിരിക്കും. ഈ സമയത്തും ഏകദേശം 5 മിനിറ്റോളം തലച്ചോറിന് പ്രവർത്തിക്കാനുള്ള ഊർജം അതിൽ തന്നെ ഉണ്ടാവുന്നതാണ്. ഈ സമയത്താണ് മരണത്തിലേക്കുള്ള വഴിയ്ക്ക് പകരം ജീവിതത്തിലേക്കുള്ള സഞ്ചാരം നടക്കാനുള്ള സാധ്യത. ജർമനിൽ ഉള്ള ഗവേഷകരുടെ സംഘത്തിലെ ഡോക്ടർ ജെൻസ് ഡാനിയേലാണ് ലോകത്തോട് ഈ കാര്യം വിളിച്ചു പറഞ്ഞത്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

2 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

2 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago

ഉദ്ഘാടന വേദിയിൽ ആരാധകരുടെ മനം മയക്കുന്ന ഡാൻസുമായി നടി അന്ന രാജൻ.. വീഡിയോ കാണാം..

ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…

3 months ago