രാധാകൃഷ്ണ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് രാധേ ശ്യാം . പ്രഭാസ് – പൂജ ഹെഗ്ഡെ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് . യുവി ക്രിയേഷൻസും ടി-സീരീസും ഒന്നിച്ചാണ് ഒരു റൊമാന്റിക് ഡ്രാമ ചിത്രമായ രാധേ ശ്യാം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ റിലീസ് ചെയ്തിരികുകയാണ്. ഈ ചിത്രത്തിലേതായി നേരത്തെ തന്നെ റിലീസ് ചെയ്ത ഫോട്ടോകളും പാട്ടുകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു .
1970-കളിലെ യൂറോപ്പ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണ് രാധേ ശ്യാം . ഈ ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിച്ചിട്ടുള്ളത് ജസ്റ്റിൻ പ്രഭാകരൻ ആണ് . ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് മനോജ് പരമഹംസനാണ് . ചിത്രത്തിന്റെ എഡിറ്റർ കോത്തഗിരി വെങ്കിടേശ്വര റാവു ആണ് . ഭുഷൻ കുമാര്‍ ആണ് ഈ ചിത്രം നിർമിക്കുന്നത് . നിക്ക് പവൽ ആണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത് . റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ രൂപകല്പന മനോഹരമാക്കുന്നത്.
വൈഭവി നൃത്തം കൈകാര്യം ചെയ്യുന്നു , കോസ്റ്റ്യൂം ഡിസൈനിംഗ് തോട്ട വിജയഭാസ്കർ, ഇഖ ലഖാനി എന്നിവർ ഒന്നിച്ച് നിർവഹിച്ചിരിക്കുന്നത് .
സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവർ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു. വിക്രമാദിത്യ , പ്രേരണ എന്നീ കഥാപാത്രങ്ങളയാണ് പ്രഭാസും പൂജ ഹെഗ്ഡെയും ചിത്രത്തിൽ അവതരിപ്പിക്കുന്നത് . തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായി രാധാകൃഷ്ണകുമാറിന്റെ രാധേശ്യം എത്തുന്നുണ്ട്.
ഈ ചിത്രത്തിന്റെ റിലീസ് കോവിഡ്-19 മഹാമാരി കാരണം നീട്ടുകയായിരുന്നു . പിന്നീട് 2022 ലെ സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ജനുവരി 14-ന് ചിത്രം റിലീസ് ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു.
View this post on Instagram A post shared by Viji's Media (@vijismedia) Malavika hot dance…
ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…
പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…
Actress Anna Rajan hot dance in inaguration
മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…
ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…