Categories: Gallery

ഗപ്പിയിലേ ആമിനായല്ലെ ഇത്..! ലെഹങ്കയിൽ തിളങ്ങി യുവ താരം നന്ദന വർമ്മ..

ബാലതാരമായി മലയാള ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്തു പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താര സുന്ദരിയാണ് നടി നന്ദന വർമ്മ . രഞ്ജിത്തിന്റെ സംവിധാന മികവിൽ 2012 ൽ റിലീസ് ചെയ്ത സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ആയിരുന്നു നന്ദനയുടെ മലയാള സിനിമയിലേക്കുള്ള രംഗ പ്രവേശനം. ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു താരം സിനിമ രംഗത്തേക്ക് കടന്നുവന്നത്. ഒട്ടനവധി അവസരങ്ങൾ ആദ്യ ചിത്രത്തിന് ശേഷം നന്ദനയ്ക്ക് വന്നെത്തി. പ്രേക്ഷകർ ഈ താരത്തെ തിരിച്ചറിയാൻ തുടങ്ങിയത് അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ പ്രകടത്തിന് ശേഷമാണ് .



പിന്നീട് താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ 1983, റിംഗ് മാസ്റ്റർ, മിലി, പോളേട്ടന്റെ വീട്, ഗപ്പി, സൺഡേ ഹോളിഡേ , ആകാശമിഠായി, മഴയത്ത്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, വാങ്ക്, അഞ്ചാം പാതിര തുടങ്ങി സിനിമകളിൽ അവതരിപ്പിച്ചു. 2016 ൽ പുറത്തിറങ്ങിയ ഗപ്പിയിലെ പ്രകടനത്തിന് നന്ദനയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. ഈ ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തിന് താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറാൻ സാധിച്ചു. ഇന്നും പ്രേക്ഷകർ ഓർക്കുന്നു ഒരു വേഷമാണ് ഗപ്പിയിലെ ആമിന. നന്ദന അവസാനമായി അഭിനയിച്ചത് പൃഥിരാജ് പ്രധാന വേഷം ചെയ്ത ഭ്രമം എന്ന സിനിമയിലാണ് . ഇതിനോടകം നന്ദന തമിഴ് ചലച്ചിത്ര രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു.



സോഷ്യൽ മീഡിയയിൽ മറ്റ് നായികമാരെ പോലെ സജീവ താരമാണ് നന്ദനയും . സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർക്കായി നന്ദന പങ്കുവയ്ക്കാറുള്ളത് തന്റെ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോസും ആണ് . ഇപ്പോഴിതാ നന്ദന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത് . ഡീപ് വി നെക്ക് ലെഹങ്ക ധരിച്ച് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ അസോറ ഹോട്ടലിൽ നിന്നുമാണ് താരം ഈ ചിത്രങ്ങൾ എടുത്തിട്ടുള്ളത്. സാറ ആണ് താരത്തിന്റെ ഹെയർ സ്റ്റൈലിംഗും മേക്കപ്പും നിർവഹിച്ചിരിക്കുന്നത്. മനസ്സിലായില്ല നിർവഹിച്ചിരിക്കുന്നത് പാർവതി ഉണ്ണിയാണ്. നന്ദനയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് യാമി ആണ് . നടൻ ടോവിനോ തോമസ് , നടി എസ്തർ അനിൽ എന്നിവർ ഉൾപ്പെടെ നിരവധിപ്പേർ താരത്തിന്റെ ചിത്രങ്ങൾക്കു താഴെ ലൈക്കും കമന്റും നൽകിയിട്ടുണ്ട്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

2 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

2 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago

ഉദ്ഘാടന വേദിയിൽ ആരാധകരുടെ മനം മയക്കുന്ന ഡാൻസുമായി നടി അന്ന രാജൻ.. വീഡിയോ കാണാം..

ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…

3 months ago