ബ്രാലെസ്സായി വഴിയിൽ കച്ചവടം ചെയ്യുന്ന പെൺകുട്ടി..! കാരണം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ..

കഴിഞ്ഞ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ബ്രാലെസ്സായി വഴിയിൽ കച്ചവടം ചെയ്യുന്ന ഒരു പെൺകുട്ടി. കാർഡിഗൻ എന്ന വസ്ത്രത്തിൽ പാചകം ചെയ്യുന്ന പെൺകുട്ടിയെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. ഒലിവ് ആരണ്യ അപൈസ എന്നാണ് പെൺകുട്ടിയുടെ പേര്. ഈ ചിത്രങ്ങൾ വൈറലായതോടെ താൻ കച്ചവടം ചെയ്യുന്ന പാൻ കേക്കിന്റെ വിൽപ്പന കുതിച്ചു ഉയരുകയാണ്.

ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ തായ് പോലീസ് സമീപിച്ച് ഇത്തരത്തിലുള്ള വസ്ത്രധാരണ ഒഴിവാക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. വിദ്യാർത്ഥിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തതോടെ അയൽവാസികൾ പോലീസിനോട് പരാതിപ്പെടുകയായിരുന്നു. പരാതിയുടെ മേൽ പോലീസുക്കാർ വിദ്യാർത്ഥിയെ ഉപദേശിക്കുകയും ഇനി ഇത്തരത്തിലുള്ള പോസ്റ്റ്‌ കണ്ടാൽ പരസ്യമായ നക്നതാ പ്രദേർശനത്തിന് പിഴ നൽകേണ്ടി വരുമെന്ന് മുന്നറിപ്പ് നൽകി.

അന്ന് തന്നെ അയൽവാസികളോട് മാപ്പ് പറയുകയും എന്തിനാണ് ഇതരത്തിലുള്ള വസ്ത്രം ധരിച്ചതെന്ന് വിദ്യാർത്ഥി വിശദീകരിക്കുണ്ടായി. “ആരെയും ആശ്രേയിക്കാതെ സ്വന്തമായി പണം സമ്പാദിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഞാൻ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്‌തത്. ചില വ്യക്തികൾ പാൻ കേക്ക് വാങ്ങാൻ സ്റ്റാലിൽ എത്തുകയും തന്നോടപ്പം നിന്ന് സെൽഫിയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

ഇങ്ങനെ എന്റെ സ്റ്റാൾ അറിയപ്പെടാൻ തുടങ്ങി. ഞാൻ ഈ സ്റ്റാൾ ആരംഭിച്ചിട്ട് മാസങ്ങൾ മാത്രമായിട്ടുള്ളു. ചുരുങ്ങിയ സമയം കൊണ്ട് നൂറിലധികം കേക്കുകൾ വിൽക്കാൻ സാധിക്കുന്നുണ്ട്” താൻ ഇനി നല്ല രീതിയിൽ വസ്ത്രം ധരിക്കാമെന്നും ഇത്തരത്തിൽ ഒരിക്കലും ഇനി സ്റ്റാലിൽ നിൽക്കില്ല എന്ന ഉറപ്പ് തായ് പോലീസിനു ഒലിവ് ആരണ്യ അപൈസ നൽകിയിരുന്നു.