ഷിയാസ് കരീമിൻ്റെ ജിം ഉദ്ഘാടനം..! ശ്രദ്ധ നേടി സ്റ്റാർ മാജിക് സുന്ദരികൾ..!

മലയാളികൾ ഏറ്റവുമധികം കാത്തിരുന്നു കാണുന്ന റിയാലിട്ടിഷോയിൽ ഒന്നാണ് സ്റ്റാർ മാജിക്‌. ഡയറക്ടർ അനൂപ് ജോൺ നിർമിക്കുന്ന ഈ ഷോയിൽ ഒരുപാടു കലാകാരികളും കലാകാരന്മാരുംമുണ്ട്. എല്ലാവരും വ്യത്യസ്ത മേഖലയിൽ നിന്നു വന്നവരാണ്. മലയാളത്തിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ്സ് സീസൺ ടു വിലെ മികച്ച മത്സരാർത്ഥിയുമാണ് ഷിയാസ് കരിം. തരത്തിന്റഈ സ്റ്റാർ മാജിക്ക്കിലോട്ടുള്ള എൻട്രി കൊണ്ടു തന്നെ പ്രോഗ്രാമിന്റെ റേറ്റെയിങ് വളരെയധികം കൂടിയിരുന്നു.

സ്റ്റാർ മാജിക്കിലെ ആദ്യ സമയങ്ങളിൽ പരുപാടിയുടെ അവധാരികയായ ലക്ഷ്മി നഷത്രയുടെ അവതരണം കൊണ്ട് നാലാരീതിയിലുള്ള ഇമ്ബാക്റ്റ് ഉണ്ടാക്കാൻ സാധിച്ചു. കൂടാതെ അനുവിന്റെയും തങ്കച്ചന്റെയും കോമ്പോ പ്രേഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഈയിടെ സന്തോഷ്‌ പണ്ഡിത്ത് മായുള്ള പ്രശ്നങ്ങളും സ്റ്റാർ മാജിക്കിന്റെ റേറ്റെയിങ് ഉയർത്താൻ സഹായിച്ചു. അനുവിനെയും തങ്കച്ഛനെയും പ്രേഷകർ ഇഷ്ടപെടുന്ന പോലെ ബിനു അടിമാലിയും ശ്രീവിദ്യയും തമ്മിലുള്ള കമ്പോയും പ്രേഷകർ ഏറെ ഇഷ്ടപെടുന്നുണ്ട്.

മോഡലിംഗ് രംഗത്ത് നിരവതി തവണ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഷിയാസ് കരിം. സ്വന്തമായി ഒരു ഫിറ്റ്നസ് സെന്റർ എന്നുള്ളത് താരത്തിന്റെ വളരെ നാളത്തെ ആഗ്രഹമാണ്. ഫിറ്റ്നസ് സെന്റർ തുടങ്ങിയതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയ്യിൽ വളരെ സജീവമാണ്. സ്റ്റാർ മാജിക്ക്‌ സുന്ദരികളുടെ ഒപ്പം നിന്നുകൊണ്ടുള്ള ഫോട്ടോസ് ഇപ്പോൾ വയറലായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഇതാ അത് ഷിയാസ് നിറവേറ്റിയിരിക്കുകയാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയാണ് ഷിയാസ്. താരത്തിന്റെ ബോഡിയിൽ നിനുതന്നെ അതു വെക്ക്തമാണ്. സ്റ്റാർ മാജിക്കിലെ മസിൽമാൻ എന്ന സിമ്പലുമയാണ് താരം ഇപ്പോൾ കടന്നു പോകുന്നത്.