മലയാള സിനിമയിൽ വളരെ ചെറിയ റോളുകൾ അവതരിപ്പിച്ച് അഭിനയ ജീവിതത്തിൽ ശ്രദ്ധ നേടിയ താരമാണ് നടി രമ്യ പണിക്കർ . ഒമർ ലുലുവിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ കോളേജ് ചിത്രം ചങ്ക്സിലൂടെ ആണ് പ്രേക്ഷകർക്കിടയിൽ രമ്യ എന്ന താരം സുപരിചിതയാക്കുന്നത്. ഈ ചിത്രത്തിൽ ജോളി മിസ് എന്ന കഥാപാത്രമായാണ് രമ്യ അഭിനയിച്ചത്. ഈ വേഷം പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടി. അതിനാൽ തന്നെ ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ് രമ്യ ഇപ്പോഴും അറിയപ്പെടുന്നത്. അതിന് ശേഷം പൊറിഞ്ചു മറിയം ജോസ് , ഒരു യമണ്ടൻ പ്രേമകഥ, സൺഡേ ഹോളിഡേ , മാസ്റ്റർപീസ്, തുടങ്ങി സിനിമകളിലും രമ്യ അഭിനയിച്ചു.
സിനിമയിൽ ചെറു വേഷങ്ങളിൽ തല കാണിച്ച താരത്തിന് മലയാളത്തിലെ വമ്പൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ആണ് പ്രശസ്തി നേടി കൊടുത്തത് . രമ്യ ബിഗ് ബോസ് സീസൺ ത്രീ യിലെ ഒരു മത്സരാർത്ഥിയായിരുന്നു . ബിഗ് ബോസിൽ ഹൗസിൽ ആ സീസണിലെ വൈൽഡ് കാർഡ് എൻട്രി ആയാണ് രമ്യ എത്തിയത്. എന്നാൽ വേഗം തന്നെ ഔട്ട് ആയ താരം വീണ്ടും ഷോയിലേക്ക് തിരിച്ചെത്തുകയായിരുന്നു. പിന്നീട് രമ്യ പുറത്തായത് ഫിനാലെയ്ക്ക് തൊട്ട് മുൻപായാണ് .
അഭിനേത്രി എന്നതിന് പുറമേ നൃത്തത്തിലും മോഡലിംഗിലും രമ്യ ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ രമ്യ തന്റെ ജീവിതംപുത്തൻ ഡാൻസ് വീഡിയോസും ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളുമായി തന്റെ ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. ഇൻസ്റ്റാഗ്രാമിൽ രമ്യ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബ്ലൂ കളർ പ്ലെയിൻ സാരിയും പ്രിൻറ്റഡ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണ് താരം ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്.
View this post on Instagram A post shared by Viji's Media (@vijismedia) Malavika hot dance…
ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…
പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…
Actress Anna Rajan hot dance in inaguration
മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…
ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…