പ്രശസ്ത ബോളിവുഡ് സംവിധായകനായ രാം ഗോപാൽ വർമ്മയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ലഡ്കി. ഇന്ത്യയിലെ ആദ്യത്തെ മാർഷ്യൽ ആർട്സ് സിനിമയാണ് ഇതെന്ന അവകാശ വാദവുമായാണ് ഈ ചിത്രം എത്തുന്നത്. നേരത്തെ തന്നെ ഈ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തു വരികയും, സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. പുതുമുഖ താരം പൂജ ബാലേകർ ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. മാർഷ്യൽ ആർട്സ് വിദഗ്ധ ആയ ഒരു യുവതിയുടെ കഥ പറയുന്ന ചിത്രമാണ് ലഡ്കി . ഈ ചിത്രത്തിലെ തൂ നഹി എന്ന ഗാനം ഇപ്പോൾ പുറത്തു വിട്ടിരിക്കുയാണ്.
ഈ ഗാനത്തിന്റെ ഹൈലൈറ്റായി മാറുന്നത് നായികയുടെ അതീവ ഗ്ലാമർ പ്രദർശനവും തകർപ്പൻ ആക്ഷൻ രംഗങ്ങളുമാണ് . ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക സുനിധി ചൗഹാൻ ആണ്. പോൾ പ്രവീൺ കുമാറാണ് ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് . അതി ഗംഭീര മാർഷ്യൽ ആർട്സ് സംഘട്ടന രംഗങ്ങളും ഒപ്പം നായിക പൂജയുടെ ഗ്ലാമറസ് രംഗങ്ങളും ഈ ചിത്രത്തിലുണ്ടാകും.
നേരത്തെ പുറത്തിറങ്ങിയ ഇതിന്റെ ട്രൈലറിലും ഇപ്പോൾ പുറത്തു വന്ന ഈ ഗാനത്തിലും പൂജയുടെ മേനി പ്രദർശനത്തിന്റെ ധാരാളിത്തം നമ്മുക്ക് കാണാൻ സാധിക്കും. ക്ലാസിക് ബോളിവുഡ് ചിത്രങ്ങളായ സത്യ, കമ്പനി, സർക്കാർ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ്മ തെലുങ്കിലും നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ്. ഈ ചിത്രത്തിൽ അഭിമന്യു സിങ്, പ്രതീക പർമാർ, മൽഹോത്ര ശിവം, മിയ മുഖി, രാജ്പാൽ യാദവ് എന്നിവരും വേഷമിടുന്നുണ്ട്. കഴിഞ്ഞ ഏതാനും കൊല്ലത്തിനിടയിൽ റാം ഗോപാൽ വർമ്മ ഒരുക്കിയ ചിത്രങ്ങളാണ് ത്രില്ലർ, ക്ലെെമാക്സ്, 12 ‘ഒ’ ക്ലോക്ക്, ദിഷ എൻകൗണ്ടർ, നേക്കഡ്, പവർസ്റ്റാർ, മർഡർ, ഡെയ്ഞ്ചറസ് എന്നീ എട്ടു ചിത്രങ്ങൾ .
View this post on Instagram A post shared by Viji's Media (@vijismedia) Malavika hot dance…
ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…
പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…
Actress Anna Rajan hot dance in inaguration
മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…
ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…