പുലി വേഷത്തിൽ വൈറലായ പാർവ്വതി ഇന്ന്.. വൈറൽ കുളി വേഷത്തിൽ.. ഫോട്ടോഷൂട്ട് വീഡിയോ..!

പുലിവേഷം കെട്ടി സോഷ്യൽ മീഡിയയിൽ വയറലായ താരത്തെ എന്നുംമലയാളികൾ ഓർമിക്കുന്നു. പുലിവേഷം കെട്ടി നടന്ന ആൾക്കാരുടെ ഇടയിൽ ഒരു പെൺപുലി ഹൈ എനർജിൽ ഡാൻസ് കളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രെദ്ധിക്കപ്പെട്ടതാണ്. മലയാളികൾ എല്ലാവരും അന്നു ഈ പെണ്ണപുളിയുടെ പിറകെയായിരുന്നു.

പുലിവേഷത്തിൽ അന്നു മലയാളികളുടെ മനസുകവർന്ന കലാകാരിയാണ് പാർവ്വതി വി നായർ. അന്നത്തെ ആ സംഭവത്തിനുശേഷംവീഡിയോ വയറൽ ആകുകയും എല്ലാവരും താരത്തെ അറിയുവാനും തുടങ്ങി താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോളോ ചെയ്യവാനും തുടങ്ങി. നിരവതി ആരാധകരാണ് പാർവതിക്ക് സപ്പോർട്ട് ആയി വന്നത്. താരം മലയാളക്കരയിൽ എല്ലാവരാലും അറിയപ്പെട്ട ഒരു സെലിബ്രിറ്റിയായി മാരുകയുംചെയ്തു.

ഇപ്പോൾ താരം വീണ്ടും വയറൽ ആകാനുള്ള തന്തരപ്പാടിലാണ്. എന്നു അതിനു വേണ്ടി ഏത് അറ്റാവരെ പോകാനും സിനിമ സീരിയൽ രംഗത്തെ താരങ്ങൾ ശ്രെമിക്കാറുണ്ട്. ലോക്കഡോൺ സമയങ്ങളിയിരുന്നു ഇത് കൂടുതലായും കണ്ടുവന്നിരുന്നത്. ഇപ്പോൾ ഇതാ പാർവതിയും വീണ്ടും വയറലായി മാറിയിരിക്കുകയാണ്.

എല്ലാവരും എന്നു ഗ്ലാമർ ഫോട്ടോഷൂട്ടുകളുടെ പിറകെയാണ്. ഗ്ലാമർ ഫോട്ടോ ഷൂട്ട്ടുകളാണ് വയറലാക്കാൻ ഉള്ള ഏക മാർഗം എന്നു പലരും മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ ഗ്ലാമറിന്റെ ഏത് അറ്റം വരെയും പോകാൻ ഫോട്ടോ ഷൂട്ട്‌ നടത്തുന്നവർ ശ്രെദ്ധിക്കാറുണ്ട്. എങ്ങനെയുള്ള വീഡിയോകൾ ഇപ്പോൾ സർവസാധാരണമാണ്.

© 2024 M4 MEDIA Plus