റോഡിൽ ഗ്ലാമർ വേഷത്തിൽ എത്തി പ്രേക്ഷകരെ ഞെട്ടിച്ച് നോറ ഫത്തേഹി..! എന്തുവൃത്തികേടും കാണികാമോ എന്ന് വിമർശനവും…!

ഗ്ലാമർ വേഷത്തിലെത്തുന്ന മിക്ക നടിമരും നേരിടാറുള്ള ഒന്നാണ് വിമർശനങ്ങളും സൈബർ ബുലിങ്ങും. എന്നാൽ ഇത്തരം പ്രശനങ്ങലെ ഒറ്റുമിക്ക നടിമാരും നിസാരമായിട്ടാൻ നേരിടാറുള്ളത്. ഇപ്പോൾ ഇതാ ഈ അവസ്ഥയിലൂടെ കടന്നു പോയിരിക്കുകയാണ് നടി നോറ ഫത്തേഹി. ഗ്ലാമർ വേഷങ്ങളിൽ ധരിക്കാറുള്ള വസ്ത്രങ്ങൾ പൊതുവേദിയിൽ ധരിക്കാനുള്ളതല്ലെന്നും ഫാഷൻ എന്ന് പറയുന്നത് എന്ത് വൃത്തിക്കേടും കാണിക്കാനുള്ള ഇടമല്ലയെന്നുമാണ് വിമർശനങ്ങൾ നടിക്കെതിരെ ഉയരുന്നത്.

ഒരു ഉത്ഘാടനത്തിന്റെ ഭാഗമായിട്ടാണ് നടി നോറ മുംബൈയിൽ എത്തിയത്. ഉത്ഘാടനത്തിനു ശേഷം കാറിൽ കയറി പോകാൻ നിന്ന നടിയെ ഫോട്ടോഗ്രാഫർസ് കൂട്ടത്തോടെ വളയുകയായിരുന്നു. അത് കണ്ടതോടെയാണ് നടി കാറിൽ നിന്ന് പുറത്തിറങ്ങിയത് ക്യാമറകളുടെ മുന്നിൽ തിളങ്ങി നിന്നത്. നോറയുടെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങങ്ങളിൽ വൈറലായിയിരുന്നു.

കനേഡിയൻ നർത്തകിയായ നോറ ടൈഗർസ് ഓഫ് സുന്ദരൻസ് എന്ന സിനിമയിലൂടെയാണ് നോറ അഭിനയത്തിലേക്ക് കടക്കുന്നത്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഇൻഡസ്ട്രികളിലും നടി സജീവമാണ്. കനേഡിയക്കാരിയായ നോറയ്ക്ക് ഇന്ത്യയിൽ തന്നെ നിരവധി ആരാധകരാണ് ഉള്ളത്. നിവിൻ പോളി നായകനായി എത്തിയ കായകുളം കൊച്ചുണ്ണിയിലെ നോറയുടെ ഐറ്റം ഡാൻസ് മലയാളികൾക്കിടയിൽ ഏറെ തരംഗം ഉണ്ടാക്കിയിരുന്നു.

ചടുലമായ നൃത്തവും സൗന്ദര്യവുമാണ് ഇന്ത്യക്കാരെ ഏറെ ആകർഷിതമാക്കിയത്. ഇന്ത്യയിൽ നിന്നും ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നാണ് നടി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുള്ളത്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് ഫോട്ടോഗ്രാഫർസ് പകർത്തിയ നോറയുടെ ഗ്ലാമർ ചിത്രങ്ങളാണ്.

https://youtu.be/PzBvEVqbTBI

© 2024 M4 MEDIA Plus