സൗന്ദര്യ ശോഭയിൽ നിറഞ്ഞാടി മലയാളികളുടെ പ്രിയ നടി ശോഭന…

മലയാള ചലച്ചിത്രത്തിലെ ആദ്യ കാലങ്ങളിൽ സിനിമ പ്രേമികളെ വളരെയധികം സ്വാതീനിച്ച നാടിയാണ് ശോഭന. മലയാള സിനിമയിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച അതുല്യ പ്രതിഭയാണ് നടി ശോഭന. സിനിമ പ്രേമിക്കൾക്ക് എന്നും മനസ്സിൽ ഓർത്തിരിക്കാൻ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് താരം തന്റെ അഭിനയ ജീവിതത്തിലൂടെ സമ്മാനിച്ചത്. ഒരുപാടു കാലങ്ങളായി സിനിമയിൽ നിന്നു വിട്ടു നിന്ന താരം ഈ അടുത്തിടെയാണ് സിനിമയിൽ സജീവമാകാൻ തുടങ്ങിയത്. മലയാളത്തിലെ ഇക്കാലത്തേയും ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും, മലയാളത്തിലെ യൂത്ത് ഐക്കൺ ദുൽക്കർ സൽമാനും, യുവ നടി കല്യാണി പ്രിയദർശനും ഒരുമിച്ചഭിനയിച്ച സൂപ്പർ ഹിറ്റ്‌ ഫിലിം വരനെ ആവശ്യം ഉണ്ട് എന്ന സിനിമയിലോടെയാണ് താരത്തിന്റെ രണ്ടാം വരവ്.

നീണ്ട വർഷങ്ങൾക്ക് ശേഷമാണു നടി ശോഭനെയേ ബിഗ് സ്‌ക്രീനിൽ കാണാൻ ഉള്ള അവസരം സിനിമ ആസ്വാതകർക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് . മലയാളത്തിലെ മറ്റു മുൻ നിര നായികിമാരെ പോലെ താരം സമൂഹ മാധ്യമങ്ങളിൽ അത്ര അതികം ആക്റ്റീവ്വ അല്ലാത്തതിനാൽ പ്രേഷകർക്ക്ര താരത്തിന്റെ വിശേഷങ്ങൾ അതികം അറിയുവാൻ സാധിച്ചിരുന്നില്ല. വരനെ ആവശ്യം ഉണ്ട് എന്ന സിനിമയിൽ കല്യാണി പ്രിയദർശന്റെ അമ്മയായിട്ടാണ് താരം അഭിനയിക്കുന്നത്. മട്രൈമോണി സൈറ്റുകളിൽ നിന്നു മകൾക്ക് ഒരു വരനെ തപ്പുന്നതും പിന്നീട് ദുൽക്കർ സൽമാനുമായി പ്രണയത്തിൽ അവസാനിക്കുകയുണ് ചെയുന്നത്ഈ ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു റിട്ടയേർഡ് മിലിറ്ററി ഓഫീസർ ആയിട്ടാണ് നടൻ സുരേഴ ഗോബി ഈ സിനിമയിൽ അഭിനയിക്കുന്നത്.

അഭിനയത്തിനപ്പുറം താരം ഒരു വലിയ നർത്തകി കൂടിയാണ്. താരത്തിനു ഒരു നിർത്ത വിദ്യാലയം കൂടെ ഉണ്ട്. ഒരുപാടു ചെറുപ്പക്കാരായ കുട്ടികൾക്ക് ശോഭന നിർത്തം അഭ്യസിപ്പിച്ചു കൊടുക്കുന്നുണ്ട്. ഒട്ടനവധി സ്റ്റേജ് ഷോയിലും താരം പ്രത്യഷ പെടാറുണ്ട്.

മലയാളത്തിലെ ഒരു മികവുറ്റ ചലച്ചിത്രമാണ് മണിച്ചിത്രതാഴ്. ഈ സിനിമയിലെ ശോഭനയുടെ അഭിനയം കണ്ട ആർക്കും നാഗവല്ലി എന്ന കഥാപാത്രത്തെ അത്ര പെട്ടന്നു മറക്കുവാൻ സാധിക്കുകയില്ല. നാഗവല്ലി എന്ന കഥാപാത്രത്തിൽ മിന്നുന്ന പ്രകടനമാണ് താരം കാഴ്ച്ച വെച്ചിരിക്കുന്നത്. പിന്നീട് ഈ സിനിമ മറ്റു പല ഭാഷയിലേക്കും റീമേക്ക് ചെയ്തെങ്കിലും താരത്തിന്റെ അഭിനയം തന്നെയാർന്നു ഏറ്റവും മികച്ചത്. അതിനെ കടത്തി വെട്ടാൻ ആർക്കും സാധിച്ചില്ല.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ ഫോട്ടോസ് വയറലായി മാറിയിരിക്കുകയാണ്. പ്രേമുഖ മാഗസിനായ ഗൃഹലഷ്‌മിയുടെ കവർ ഫോട്ടോയിക്ക് വേണ്ടി താരം ഇടുത്ത ഫോട്ടോസും വിഡിയോയുമാണ് അത് ഈ പ്രായത്തിലും താരം തന്റെ സ്വന്ദര്യം കാത്തു സൂക്ഷിക്കുന്നതിന്റെ തെളിവാണ് ആ ഫോട്ടോകൾ. സാരിയാണ് വേഷം. സാരിയിൽ സൂപ്പർ ഗ്ലാമർ ആയി താരം ആരാധകരുടെ ഇടയിലേക്ക് എത്തിയിരിക്കുകയാണ്.