ബേബി നയൻതാര ആളാകെ മാറി..! ഹോട്ട് ലുക്കിൽ ഗ്ലാമറസായി നയൻതാര ചക്രവർത്തി..

മലയാള ചലച്ചിത്ര ലോകത്തെ മണിക്ക്യം എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് കിലുക്കം. മോളിവുഡ്ലെ മുനിര തരങ്ങളായ മോഹൽലാൽ, രേവതി, ജഗതി ശ്രീകുമാർ, തിലകൻ, ഇന്നസെന്റ് തുടങ്ങിയ അതുല്യ പ്രേതിഭകൾ ഈ ചിത്രത്തിൽ വേഷമിട്ടു. ഈ ചിത്രത്തിലെ രണ്ടാം ഭാഗമായ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെ ചാലത്തിത്ര ലോകത്തേക്ക് കടന്നു വന്ന വെച്ച നടിയാണ് ബേബി നയൻ‌താര ചക്രവർത്തി. വളരെ കുഞ്ഞിലേ തന്നെ താരത്തിനു സിനിമയിൽ അഭിനയിക്കുവാനുള്ള അവസരം വന്നു ചേരുകയാണ് ചെയ്തത്. കിലുക്കത്തിന്റെ രണ്ടാം ഭാഗത്തും മലയാള താര രാജാക്കന്മാരുടെ സാനിധ്യം ഉണ്ടായിരുന്നു. മോഹൽലാൽ, ജഗതി ശ്രീകുമാർ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, സലിം കുമാർ, ഹരിശ്രീ അശോകൻ, കാവ്യാ മാധവൻ, ക്യാപ്റ്റൻ രാജു, ബാബു രാജ്, ഇന്നേസെന്റ് കൊച്ചിൻ കനീഫ, എന്നി താരങ്ങളാണ് കുലുക്കത്തിന്റർ രണ്ടാം ഭാഗത്തു അണിനിറന്നത്.

അഭിനയ ജീവിതത്തിലെ ആദ്യ സിനിമ എത്രയും തരങ്ങൾക്കൊപ്പം ചെയ്യുവാൻ മറ്റൊരു തുടക്കാർക്കും സാധിച്ചട്ടുണ്ടായിരുന്നില്ല. പിന്നീട് ഒട്ടനവതി സിനിമയിൽ ബാല താരമായും നടി എത്തിയിരുന്നു. മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മുട്ടി ഇരട്ട വേഷത്തിൽ എത്തിയ ത്രില്ലെർ മൂവി ഈ പട്ടണത്തിൽ ഭൂതത്തിൽ ബാല താരംഗളായി എത്തിയവരിൽ ബേബി നയൻ‌താര മുന്നിട്ടു നിന്നിരുന്നു. ഇതുകൂടാതെ ഒട്ടനവതി ചിത്രങ്ങളിൽ ബാല താരമായിരുന്നു അഭിനയിക്കാൻ താരത്തിനു സാധിച്ചട്ടുണ്ട്. 2006 ലെ ഏറ്റവും മികച്ച ബാല തരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് തരത്തിനാണ് ലഭിച്ചത്.

താരത്തിന്റെ മാറ്റം വിദൂരമല്ലായിരുന്നു. ഇപ്പോൾ താരം നയൻ‌താര ചക്രവർത്തിയാണ്. വളരെ പെട്ടന്നു തന്നെ ബേബി നയൻ‌താര യിൽ നിന്നും നയൻ താര ചക്രവർത്തിലേക്ക് താരം നീങ്ങി. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു സിനിമയിൽ ഒരു മുഴുനീളൻ കഥാപാത്രം അവതരിപ്പിക്കുവാൻ താരം നോക്കി ഇരിക്കുകയാണ്. താരത്തെ അങ്ങനെ ബിഗ് സ്‌ക്രീനിൽ കാണുവാൻ താരത്തിന്റെ ആരാധകരും ഏറെ കൊതിച്ചിരിക്കുകയാണ്.

അഭിനയത്തിനു പുറമെ താരം മോഡൽലിംഗ് രംഗത്തും സജീവമാണ്. എത്തിനോടകം തന്നെ താരം മോഡലിംഗിൽ തന്റെ കഴിവു തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. തരത്തിന്റെയും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും പേരുകൾ സമയമുള്ളതിനാൽ താരത്തെ എപ്പോളും ആളുകൾ ഓർക്കുന്നുണ്ട്. താരം സോഷ്യൽ മീഡിയകളിൽ വളരെയധികം ആക്റ്റീവ് ആണ്. തന്റെ ഫോട്ടോകളും വിഡിയോകളുംമെല്ലാം പ്രേഷകരിലേക്ക് എത്തിക്കാറുമുണ്ട്. ഇരു കയ്യും നീട്ടി സോഷ്യൽ മീഡിയ അത് ഏറ്റിടുക്കാറുമുണ്ട്. ഈ കുട്ടി എത്രയും വളർന്നോ എന്നാണ് ഒട്ടുമിക്ക ആളുകളും ഇപ്പോൾ ചിന്തിക്കുന്നത്. മമ്മുട്ടിയുടെ ഒരു ആരാധകന്റെ കമന്റ്‌ ആണിത്. ഏറെ വ്യത്യസ്തമായ താരത്തിന്റെ പുതിയ വേഷങ്ങളാണ് ആരാധകരുടെ മുന്നിൽ ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതിനു മുന്പും വൈവിത്യം നിറഞ്ഞ ലുക്കിൽ എത്തുവാൻ താരം ശ്രെദ്ധിക്കാറുണ്ട്.