ആരാധകരെ പിന്നെയും ഞെട്ടിച് പ്രിയ നടി മീരാ ജാസ്മിൻ..! ഗ്ലാമർ ഫോട്ടോഷൂട്ട് കാണാം..

ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമായി മാറിയ നടിയായിരുന്നു മീര ജാസ്മീൻ. എന്നാൽ ഇപ്പോൾ ഇതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് മീര ജാസ്മീൻ. സത്യം അന്തിക്കാട് സംവിധാനം ചെയ്ത ജയറാം സിനിമയായ മകൾ ആണ് മീര നായിക വേഷം കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ കൂറെ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന നടി കൂടിയാണ് മീര ജാസമീൻ. ഇൻസ്റ്റാഗ്രാമിൽ ഔദ്യോഗികമായി അക്കൗണ്ട് ആരംഭിച്ച താരം ചിത്രങ്ങൾ കൊണ്ടും വീഡിയോകളും കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. കൂടുതൽ നടിയുടെ ഗ്ലാമർ ചിത്രങ്ങളും വീഡിയോകളുമാണ് താരം പോസ്റ്റായി പങ്കുവെച്ചിട്ടുള്ളത്. ഇതുകൊണ്ട് തന്നെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്.

ഇപ്പോൾ നടിയുടെ പുതിയ ഗ്ലാമർസ് ചിത്രങ്ങളാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമർസായിട്ടാണ് മീരയെ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. റസ്റ്ററന്റിലിരുന്ന് ഗാനങ്ങൾ കേട്ടുകൊണ്ടാണ് താരം നൃത്തം ചെയ്യുന്നത്. അതിനുശേഷം വനിതാ ദിനം ആശംസകൾ നൽകി കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

മീര ജാസ്മീൻ ഏകദേശം ആറ് വർഷങ്ങൾക്ക് ശേഷമാണ് നായികയായി സിനിമയിൽ എത്തുന്നത്. മകൾ എന്ന സിനിമ കൂടാതെ വേറെയും വിവിധ ചിത്രങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് മീര ജാസ്മീൻ. ലോഹിതദാസ് ഒരുക്കിയ സൂത്രദാരനിലൂടെയാണ് മീര ആദ്യമായി സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് മലയാളത്തിലെ പ്രേമുഖ നടന്മാരുടെ കൂടെ അഭിനയിക്കുകയും മികച്ച നടി എന്ന പേരും മലയാളികളിൽ നിന്നും താരം കരസ്ഥമാക്കി.