ഈ പ്രായത്തിലും മഞ്ജു വാര്യരുടെ വേറെ ലെവൽ എനർജി..! കണ്ണില് കണ്ണില് പാട്ടിന് താരത്തിൻ്റെ ഡാൻസ് കാണാം..

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നടി മഞ്ജു വാര്യർ പ്രധാന വേഷത്തിൽ അഭിനയിച്ച പുതിയ മലയാളം അറബിക് ചിത്രമാണ് ആയിഷ. ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ രി ഗ മ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തത്. കണ്ണിലെ കണ്ണിലെ എന്ന ഗാനത്തിന്റെ വീഡിയോ പ്രേക്ഷകർക്കിടയിൽ വളരെ പെട്ടന്നു തന്നെ വൈറലാവുകയാണ്. ഈ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങിയ ഉടൻ തന്നെ വൻ രീതിയിൽ ഉള്ള പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മഞ്ജുവിന്റെ വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളും അവരെ പഠിപ്പിക്കുന്ന നടനും നൃത്ത സംവിധായകനുമായ തമിഴ് താരം പ്രഭുദേവയും ടീസർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീസർ കണ്ടപ്പോൾ തന്നെ ഈ ഗാനത്തിനായി വളരെ അതികം കാത്തിരിക്കുകയായിരുന്നു ആരാധകർ. മണിക്കൂറുകൾക്ക് മുമ്പ് പുറത്തിറങ്ങിയ ഈ വീഡിയോ ഗാനത്തിന് ഇപ്പോൾ ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ലഭിച്ചത്.

ബി കെ ഹരിനാരായണനാണ് ഈ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. എം ജയചന്ദ്രനാണ് ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ. അഹി അജയനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോ. അറബി വരികൾക്ക് നൂറ അൽ മർസൂഖിയാണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനരംഗത്തിലെ പ്രഭുദേവയുടെ നൃത്തസംവിധാനം എടുത്തുപറയേണ്ടതാണ്. അത് ഭംഗിയായി അവതരിപ്പിച്ച മഞ്ജുവിനെ എല്ലാവരും വളരെ അതികം അഭിനന്ദിക്കുന്നു. വളരെ രസകരമായ ഒരു പ്രകടനം ഈ ഗാനത്തിൽ കാണാം. അതും പ്രായത്തെ വെല്ലുന്ന പ്രകടനം. ഈ ഗാനരംഗത്തിൽ അസാധാരണമായ ഒരു നൃത്തപ്രകടനം മഞ്ജു കണ്ടിട്ടുണ്ട്. അമീർ പള്ളിക്കൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഫ് കക്കോടിയാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കേന്ദ്രകഥാപാത്രമായ മഞ്ജുവിന് പുറമെ കൃഷ്ണ ശങ്കർ, മോന, രാധിക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ സിനിമ നിർമ്മിക്കുന്നത്. സക്കറിയയാണ്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു ശർമ്മയാണ്. അപ്പു എൻ ഭട്ടതിരിയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വൻ രീതിയിൽ ഉള്ള പ്രചരണം ആണ് ഇപ്പോൾ ഓരോ പോസ്റ്റുകൾക്ക് ലഭിച്ചു കൊണ്ട് ഇരിക്കുന്നത്. അതു കൊണ്ട് തന്നെ ഇപ്പോൾ എല്ലാവരും അറിയപെടുവാൻ വേണ്ടി സോഷ്യൽ മീഡിയ വളരെ അതികം ഉപയോഗിക്കുന്നുണ്ട്. സിനിമ പ്രചരണം വരെ ഇപ്പോൾ വൻ രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിക്കുന്ന അഭിനയെതാക്കളും ഇന്നു വളരെ അതികം ഉണ്ട് എന്നത് വേറെ ഒരു സത്യം ആണ്. വൻ രീതിയിൽ ഉള്ള സ്വീകരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഓരോ പോസ്റ്റുകൾക്ക് ലഭിച്ചു കൊണ്ട് ഇരിക്കുന്നത് എന്നതാണ് വേറെ സത്യം.