ആരാധകരെ ശാന്തരാകുവിൻ.. ആരാധകരെ പിന്നേയും ഞെട്ടിച്ച് ലാലേട്ടൻ്റെ വർക്കൗട്ട് വിഡിയോ…

മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും , മലയാളികളുടെ ആവേശവും പ്രേചോതനവുമാണ് മലയാളക്കരയുടെ സ്വന്തം ലാലേട്ടൻ. നാലു പതിറ്റാണ്ടുകളായി ലാലേട്ടൻ സിനിമ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചട്ട്. എന്നും അതിൽ ഒരു വ്യത്യാസവുമില്ലാതെ തിളങ്ങി നിൽക്കുന്ന മികച്ച അഭിനേതാവ് തന്നെയാണ് ലാലേട്ടൻ. മലയാളത്തിനു പുറമെ ലാലേട്ടൻ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭക്ഷകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല ഏതാനും ചലച്ചിത്രത്തിൽ താരം പിന്നണി ഗായകനയും എത്തിയിട്ടുണ്ട്.

മലയാളികൾക്ക് എന്നും കൗതുകം ഉന്നയിക്കുന്ന വേറെ സവിശേഷതകളും എന്റെ അതുല്യ പ്രതിഭക്ക് ഉണ്ട്. അതിൽ ഒന്നാണ് താരത്തിന്റെ ഒരു സിനിമക്ക് വേണ്ടി ഉള്ള ഡെഡിക്കേഷൻ. ലാലേട്ടൻ തന്റെ അറുപതു രണ്ടാം വയസ്സിലും തന്റെ ചിത്രങ്ങൾക്ക് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണ്. അത് താരത്തിന്റെ ബോഡി മെയ്ന്റനന്സിലും അതുപോലെ തന്നെ ഫ്ളക്സ്ബിലിറ്റിയിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നതാണ്. സ്വന്ദര്യവും ആരാധകർ ഉറ്റു നോക്കുന്ന കാര്യം തന്നെയാണ്.

ചലച്ചിത്രങ്ങൾക്ക് വേണ്ടി താരം പലപ്പോളയും വർക്ക്‌ ഔട്ട്‌ ചെയുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ വയറളായിട്ട് ഉണ്ട്. ചലച്ചിത്രങ്ങൾക് വേണ്ടി മാത്രമല്ല താരം തന്റെ ജീവിതത്തിൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നാലൊരു സമയം ചിലവഴിക്കുവാൻ യാതൊരു മടിയും കൂടാത്ത ആളാണ്.

ഇപ്പോൾ ഏതാ ലാലേട്ടന്റെ ഏറ്റവും പുതിയ വർക്ക്‌ ഔട്ട്‌ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രെദ്ധ പിടിച്ചു പറ്റി ഇരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള ടീ ഷർട്ട്‌ ധരിച്ചു ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്യുന്ന ലാലേട്ടന്റെ പുതിയ വീഡിയോ കണ്ടു നോകാം.