വെയിറ്റ് ട്രെയിനിങ് പഠിപ്പിച്ച് ഇഷാനി കൃഷ്ണ..! വർക്കൗട്ട് വീഡിയോ പങ്കുവച്ച് താരം…

നമ്മുടെ മലയാള ചലച്ചിത്ര മേഖലയിൽ ഇത്രയും പ്രശസ്തമായ ഒരു കുടുംബം വേറെയുണ്ടാകില്ല. കുടുംബത്തിലെ എല്ലാ അംഗങ്ങളും പ്രേക്ഷകരുടെ പ്രീതിയും ആരാധക പിന്തുണയും ആർജിക്കുന്നവരാണെന്നുള്ളത് തന്നെയാണ് അതിലും അത്ഭുതകരമായ കാര്യം. എല്ലാവർക്കും ഏറെ പരിചിതമാണ് അച്ഛനും അമ്മയും അവരുടെ നാലു മക്കളുമടങ്ങുന്ന ഈ കുടുംബം.

ഒട്ടനവതി വർഷങ്ങളായി മലയാളസിനിമയിൽ ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളിലൂടെ ജനങൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് കൃഷ്ണ കുമാർ. ഇന്നും താരം ഫിലിം ഇൻഡസ്ടറിയിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ പ്രിയപത്നി സിന്ധു കൃഷ്ണകുമാറും യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നും നിരവധി ആരാധകരെ നേടിയിരിക്കുകയാണ്.

കൃഷ്‌ണകുമാറിന്റ രണ്ടു പുത്രിമാർ ഇത്തിനോടകം തന്നെ മലയാള സിനിമ മേഖലയിൽ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച അഭിനേത്രികളാണ്. തരത്തിന്റെ മൂത്ത മകൾ അഹാനയെ ഒട്ടനവതി മികച്ച ചിത്രകളിലൂടെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. മറ്റൊരു മകളായ ഇശാനി തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ഒരു സിനിമയിലെ മുഴുനീള കഥാപാത്രത്തിലൂടെയാണ്. അരങ്ങേറ്റ ചിത്രം തന്നെ വലിയ വിജയകരമായി റിലീസ് ചെയ്തു ആ ചിത്രത്തിലെ നായകൻ മമ്മൂട്ടിയായിരുന്നു ചിത്രം’ വൺ’ ണും

ചിത്രത്തിൽ താരം അഭിനയിച്ച കഥാപാത്രതന്റെ പേർ രമ്യ എന്നായിരുന്നു. മികച്ച പ്രേക്ഷകപ്രീതിയാണ് താരം ഈ സിനിമയിലൂടെ നേടിയത്. സിനിമാ രംഗത്തേക്ക് കടന്നു വരികയാണെങ്കിൽ ആദ്യം ഏതെങ്കിലുമൊരു യങ് സ്റ്റാറിന്റെ കൂടെ അഭിനയിക്കാനായിരുന്നു ആഗ്രഹം എന്നാൽ മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിൽ നാലൊരു കഥാപാത്രം ലഭിച്ചതു കൊണ്ട് മാത്രമാണ് ആ സിനിമയ്ക്ക് താരം കമ്മിറ്റ് ചെയ്തത് എന്നും ഇഷാനി കൃഷ്ണ വ്യക്തമാക്കിയിരുന്നു.

വൺ റിലീസ് ആയതിനു ശേഷം ഇഷാനി പെട്ടെന്നുതന്നെ പ്രേക്ഷക ശ്രദ്ധ നേടി. അതിനു ശേഷം ഒട്ടനവതി മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തു. താരം പങ്കുവെക്കുന്ന ചെറിയ ചെറിയ പോസ്റ്റുകൾ വരെ വലിയതോതിൽ പ്രേഷകരെ സമ്പാദിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വളരെയധികം സജീവമാണ് ഇഷാനി കൃഷ്‌ണകുമാർ.

താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സിനിമ കുടുംബ വിശേഷങ്ങളുമെല്ലാം പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്. ഇപ്പോൾ ഇതാ താരം ഭാരം കൂട്ടിയതിനുശേഷമുള്ള ഫോട്ടോകളാണ് വൈറലായിയിരിക്കുന്നത്. തന്റെ ശരീരഭാരം 41 കിലോയിൽ നിന്ന് 10 കിലോ കൂട്ടി 51 ലേക്ക് ഉയർത്തിയത് സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി.

ഇഷാനി യുട്യൂബിൽ പങ്കുവച്ച വെയിറ്റ് ട്രെയിനിങ് വീഡിയോയാണ് ഇപ്പൊൾ വൈറൽ..