മഞ്ഞ സാരിയിൽ സുന്ദരിയായി ഇഷാനി കൃഷ്ണ..! ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് താരം..

യുവതാരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടെത്താവുന്ന അഭിനയത്രിയും താരപുത്രിയുമാണ് ഇഷാനി കൃഷ്ണ. കൃഷ്ണ കുമാറിനെ മലയാളികൾക്ക് എത്ര പ്രിയങ്കരനാണോ അതിലുപരി പ്രിയങ്കരിയാണ് തന്റെ നാല് മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക. പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാൻ ഇവർക്ക് വലിയ ഒരു മീഡിയ പ്ലാറ്റ്ഫോം വരെയുണ്ടെന്ന് പറയാം.

ലക്ഷ കണക്കിന് ഫോള്ളോവർസുള്ള ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഇവർ കൈമാറാറുള്ള ഓരോ പോസ്റ്റുകളും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോൾ ഇഷാനി കൃഷ്ണയുടെ പുതിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി മാറി കൊണ്ടിരിക്കുന്നത്. സാരീയാണ് തന്റെ ഇഷ്ട വസ്ത്രമെന്ന് പറയാതെ പറയുകയാണ് ഇഷാനി. ഓരോ ദിവസവും വ്യത്യസ്തമായ സാരീകളിലാണ് താരപുത്രി സോഷ്യൽ മീഡിയയിൽ പ്രേത്യക്ഷപ്പെടുന്നത്.

ക്യാമറകളിലൂടെ പകർത്തിയ ഓരോ ചിത്രങ്ങളും മികച്ചതാക്കാനെ താരം ശ്രെമിക്കാറുള്ളു. നിലവിൽ ഇഷാനിയുടെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ച മഞ്ഞ സാരീ ധരിച്ചുള്ള ചില വീഡിയോകളാണ് ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. വണ്ണം കൂട്ടാൻ ശ്രെമിച്ച ചില വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർ ഏറ്റെടുത്തിരുന്നു.

ഇഷാനിയുടെ ആദ്യമായും നിലവിൽ അവസാനമായും വേഷമിട്ട സിനിമയാണ് മമ്മൂക്ക രാഷ്ട്രീയ നേതാവി സിനിമ പ്രേമികളുടെ മുന്നിലെത്തിയ വൻ. നല്ല അഭിപ്രായങ്ങളോട് ചലചിത്രം വിജയത്തിലേക്ക് നീങ്ങി. ഇഷാനിയ്ക്ക് ലഭിച്ചിരുന്ന വേഷം വളരെ ഭംഗിയായി ചെയ്തു നൽകാൻ കഴിഞ്ഞു. സിനിമയുടെ വിജയത്തിന്റെ പിന്നിൽ ഇഷാനിയുടെ വലിയ പങ്ക് ഉണ്ടായിരുന്നുയെന്ന് പറയാം. നല്ലയൊരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഇഷാനിയും തന്റെ സഹോദരിമാരും.