ഗ്ലാമർ രംഗങ്ങൾ നിറഞ്ഞ് ഇന്ദുവന്ദനയിലെ ഗാനം കാണാം..

തെലുങ്ക് സിനിമ പ്രേമികൾ ഒരുപാട് കാത്തിരുന്ന ചലചിത്രമാണ് ഇന്ദുവന്ദന. കുറച്ചു നാളുകൾക്ക് മുമ്പ് തിയേറ്ററിൽ റിലീസായ ഈ സിനിമയുടെ ടീസറിനു വലിയ രീതിയിലായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നത്. പ്രണയം, പക, ഭയപ്പെടുത്തുന്ന രംഗങ്ങൾ, ആക്ഷൻ തുടങ്ങി എല്ലാം അടങ്ങിയ ചലചിത്രമായിരിക്കും എന്ന് ടീസറിൽ നിന്നും വളരെ വെക്തമാണ്.

ടീസറിൽ നായിക ഗ്ലാമറായി നിറഞ്ഞാടിയ രംഗങ്ങൾ ഒരുപാട് ടീസറിൽ ഉണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ മറ്റൊരു ഗാനമാണ് ആരാധകർ ഇരുകൈകൾ നീട്ടി ഏറ്റെടുക്കുന്നത്. ഗ്ലാമർ രംഗങ്ങളാണ് ഈ ചലചിത്ര ഗാനത്തിന്റെ പ്രെത്യകത. ഗാന രംഗങ്ങളിൽ ഉണ്ടായിരുന്ന ഓരോ ദൃശ്യങ്ങളും ആരാധകരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വടി വാടക എന്നാണ് ഗാനത്തിന്റെ പേര്. മാളവികയും ജവീദ് അലിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനം രചിച്ചിരിക്കുന്നത് തിരുപ്പതി ജാവനയാണ്. ഇതിനോടകം തന്നെ ഇരുപത് ലക്ഷം ആളുകൾ ഗാനം കണ്ടിരിക്കുകയാണ്. ഇന്ദുവന്ദന ശ്രീ ബാലാജി പിക്ചർസിന്റെ ബാനറിൽ മാധവി അടൂറാണ് നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എം എസ് ആർ ആണ്. വരുൺ സന്ദേശാണ് നായകൻ കഥാപാത്രം കൈകാര്യം ചെയ്യുന്നത്.

ഫർനാസ് ഷെട്ടിയാണ് നായികയായി ചലച്ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ശിവ കാക്കനിയാണ് സംഗീതം തയ്യാറാക്കിയിരിക്കുന്നത്. രാഘു ബാബു, നഗിനീടു, സുരേഖ വാണി, അലി, തഗ്ബോട്ട് രമേശ്‌, മഹേഷ്‌ വിറ്റ്, ധനരാജ്, ജാബർനാഥ്‌ മോഹൻ, ദുർവാസി മോഹൻ, വംസി അകറ്റി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി ചലചിത്രത്തിൽ വേഷമിടുന്നത്.

© 2024 M4 MEDIA Plus