Categories: Videos

കാവാലയ്യ ഗാനത്തിന് ചുവടുവെക്കാൻ ഒരുങ്ങി ഹണിറോസ്… താരത്തിന്റെ റിഹേഴ്സൽ വീഡിയോ കാണാം..

സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടാകെ വൈറലായി കൊണ്ടിരിക്കുന്നത് രജനീകാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയിലർ എന്ന ചിത്രത്തിലെ കാവാലയ ഗാനമാണ്. നടി തമന്ന ഭാട്ടിയ ചുവടുവെച്ച് ഈ ഗാനം താരങ്ങൾ ഉൾപ്പെടെ നിരവധി പ്രേക്ഷകർ ഏറ്റെടുക്കുകയും ഈ ഗാനത്തിന് ചുവടുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടി ഹണി റോസും ഈ ഗാനത്തിന് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. പക്ഷേ ഒരു റീൽസ് വീഡിയോയ്ക്ക് വേണ്ടിയല്ല ഹണി റോസ് ചുവടുവെക്കുന്നത്.

അമ്മ താരസംഘടനയിലെ താരങ്ങളിൽ വെച്ച് മഴവിൽ മനോരമ അവതരിപ്പിക്കുന്ന മഴവിൽ എന്റർടൈൻമെന്റ്സ് അവാർഡ് 2023 എന്ന പ്രോഗ്രാമിന് വേണ്ടിയാണ് ഹണി റോസ് കവാലയ ഗാനത്തിന് പെർഫോം ചെയ്യുന്നത്. ഇതിൻറെ റിഹേഴ്സൽ വീഡിയോ മഴവിൽ മനോരമയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരുന്നു. ഹണിയുടെ ഈ ഡാൻസ് റിഹേഴ്സൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുകയാണ്.

ക്രോപ്പ് ടോപ്പ് ബ്ലാക്ക് പാന്റും ധരിച്ച് അതി സുന്ദരിയായി തന്നെയാണ് ഹണി റോസ് റിഹേഴ്സൽ ക്യാമ്പിൽ എത്തിയിരിക്കുന്നത്. പതിവുപോലെ തന്നെ താരത്തെ പ്രശംസിച്ചും വിമർശിച്ചും കമന്റുകൾ വീഡിയോയ്ക്ക് താഴെ എത്തിയിട്ടുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും മെഡിമിക്സും ചേർന്നാണ് മഴവിൽ എന്റർടൈമെന്റ്സ് അവാർഡ് 2023 അണിയിച്ചൊരുക്കുന്നത്. പല താരങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറയുന്നത് ഈ റിഹേഴ്സൽ ക്യാമ്പിലെ ചിത്രങ്ങളും വീഡിയോകളും എല്ലാമാണ് . അതിനാൽ തന്നെ വരാനിരിക്കുന്ന ഈ പ്രോഗ്രാമിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ .

M4 MEDIA

Share
Published by
M4 MEDIA

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago